അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

“ചേട്ടാ…. വിട്….” ജയന്റെ തോളിൽ തന്റെ കൈകൾ വെച്ച് കൊണ്ട് പതിഞ്ഞ സ്വരത്തിൽ അപർണ്ണ പറഞ്ഞു.

 

“ അപ്പൂസേ… “

 

“ ഉം…” അവൾ മൂളി.

 

“” കുറച്ച് നേരം ഞാൻ ഇത് പോലെ കെട്ടിപിടിച്ചോട്ടെ?” അവളുടെ മുഖത്തേക്ക് നോക്കി ജയൻ ചോദിച്ചു. അപർണ്ണയുടെ കണ്ണുകളിൽ ഭയത്തിന്റേയും ആകാംക്ഷയുടേയും ഭാവങ്ങൾ മിന്നി മറഞ്ഞു.

 

‘അപർണ്ണ… വേണ്ട… സമ്മതം അല്ല എന്ന് പറയ്… ‘മനസ്സ് അവളോട് മന്ത്രിച്ച് കൊണ്ടിരുന്നു. പക്ഷേ മനസ്സ് പറയുന്നത് ശരീരത്തിന് കേൾക്കാൻ പറ്റുമായിരുന്നില്ല. അവൾ അതെ എന്നതാർത്ഥത്തിൽ തലയാട്ടി സമ്മതം മൂളി .

 

‘ദൈവമേ ഞാൻ ഇപ്പോൾ എന്താ ചെയ്തത്?’ അവൾ മനസ്സിൽ പറഞ്ഞു.

 

ജയൻ തന്റെ വയറിൽ ഒട്ടിച്ചേർന്നു കിടക്കുന്ന നേർത്ത സാരി ഉയർത്തുന്നതായി അവൾ തിരിച്ചറിഞ്ഞു. അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ ജയന്റെ ചുണ്ടുകൾ അവളുടെ നന്ധമായ തുടുത്ത വയറിൽ മുത്തമിട്ടിരുന്നു. ജയന്റെ മുഖത്തെ രോമങ്ങൾ തന്റെ വയറിൽ ഉരസിയപ്പോൾ ജയന്റെ തോളിൽ വച്ചിരുന്ന കൈകൾ അവിടെ ഞെരിഞ്ഞു. ആദ്യമായി ഒരു പുരുഷന്റെ ചുണ്ടുകൾ തന്റെ ശരീരത്തെ പുൽക്കിയ നിമിഷം …. നിന്ന് ഒരു മിന്നൽപ്പിണർ അവളുടെ തലച്ചോറിലേക്ക് പ്രവഹിച്ചു. കണ്ണുകൾ അടച്ചു പിടിച്ചു അവൾ സ്തംഭിച്ചു നിന്നു . അവൾക് ശരീരമാകെ ഒരു കോരിത്തരിപ്പ് തോന്നി….ജീവിതത്തിൽ ഇതുവരെ തോന്നാത്ത ഒരു വികാരം…

 

‘ ചേട്ടനെ പിടിച്ച് മാറ്റിയാലോ… കെട്ടിപിടിച്ചോട്ടെ എന്നല്ലേ ചോദിച്ചത്… എന്നിട്ട്…. മതി എന്ന് പറഞ്ഞല്ലോ…. വേണ്ട…. ഒരു സുഖം എനിക്കും തോന്നുന്നുണ്ട്…’ അവളുടെ മനസ്സ് മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *