അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

അടുത്ത ദിവസം വളരെ സന്തോഷവാനായാണ് ജയൻ ഓഫീസിൽ എത്തിയത്ത് . അയാൾ നേരെ പോയത് അനീഷിന്റെ ഓഫീസിലേക്കാണ്. സമ്മതം പോലും ചോദിക്കാതെ ഉള്ളിൽ കയറിയ ജയൻ പറഞ്ഞു തുടങ്ങി.

 

“ താങ്ക്സ് സാർ… “

 

“ തനിക്ക് ഒന്ന് ഡോറിൽ മുട്ടിയിട്ട് വന്നൂടെ …. എന്തിനാണ് താങ്ക്സ് ….? “

 

“സാർ അപർണ്ണക്ക് ജോലി ശരിയാക്കി കൊടുത്തില്ലേ… അതിനാണ് …. ഇന്നലെ അനിത വിളിച്ച കാര്യം അവൾ പറഞ്ഞു…. അവൾക്ക് വലിയ സന്തോഷം ആയി… “

 

“ആഹ്… അതാണോ? അപ്പോൾ ആ കുട്ടി നിന്നോട് മിണ്ടാറില്ല എന്ന് പറഞ്ഞിട്ട് … : ?” അനീഷിന്റെ ഉള്ളിൽ നിരാശയുടെ കാർമേഘങ്ങൾ തടിച്ചുകൂടി.

 

“ഇന്നലെ ഞങ്ങൾ സംസാരിച്ചു സാർ…. ഇപ്പോൾ പിണക്കം ഒന്നും ഇല്ല…… എല്ലാത്തിനും കാരണം സാർ ആണ്… ഇതൊന്ന് സാറിനോട് പറയാൻ ആണ് ഞാൻ വന്നത് … …ശെരി സാർ… “ ജയൻ ചിരിച്ച് കൊണ്ട് അതീവ സന്തോഷത്തിൽ ഇത് പറഞ്ഞ് കൊണ്ട് പുറത്ത് പോയപ്പോൾ അലിഞ്ഞ് ഇല്ലാത്തായത് അനീഷിന്റെ മനസ്സിലെ സന്തോഷം ആണ് . ഉടനെ തന്നെ വിറളി പിടിച്ച അയാൾ മനുവിനെ വിളിച്ച് വരുത്തി.

 

“എന്താണ് അനീഷേട്ടാ …. പെട്ടെന്ന് വരാൻ പറഞ്ഞത്? “

 

“നീ ആ വാതിൽ അടച്ച് കുറ്റി ഇട് … പുറത്ത് ആരെങ്കിലും ഉണ്ടോ?” മനു വാതിൽ കുറ്റിയിറ്റ് അനീഷിന് മുന്നിൽ സീറ്റിൽ വന്നിരുന്നു.

 

“പുറത്ത് ആരും ഇല്ല… കാര്യം പറ… “

 

“ എല്ലാം ഊമ്പി… ആ തെണ്ടി ജയനും അപർണ്ണയും തമ്മിൽ പിണക്കം എല്ലാം മാറി….. ഇനി ഏങ്ങനെ ഞാൻ….?”

 

“അതിന്…..”

 

“ അവർ ഒന്നിച്ചാൽ എന്റെ കാര്യം …..”

Leave a Reply

Your email address will not be published. Required fields are marked *