അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

 

” പേര് പറഞ്ഞില്ല” അനീഷ് ചോദിച്ചു.

 

“അപർണ്ണ”

 

” NICE NAME…. ജോലി നോക്കുന്ന കാര്യം ജയൻ പറഞ്ഞിരുന്നു…. ഒന്നും ശെരിയായില്ലേ? ഏത് ഫീൽഡ് ആണ്”

 

“ഇല്ല… ട്രൈ ചെയ്യുന്നുണ്ട്… അങ്ങനെ ഫീൽഡ് ഒന്നും ഇല്ല” ഇത് പറഞ്ഞപ്പോൾ ഉള്ള അപർണ്ണയുടെ നിരാശ അനീഷ് ശ്രദ്ധിച്ചു.

 

“നമ്മുടെ കമ്പനിയിൽ റിസ്പഷനിസ്റ്റ് വേകൻസി ഉണ്ട് …. ജയനോട് ഞാൻ പറഞ്ഞിരുന്നു… അവൻ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല…ഞാൻ കരുതി കുട്ടിക്ക് ജോലി റെഡി ആയി കാണും എന്ന്. …. താൽപര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം…”

 

അപർണ്ണയ്ക്ക് അപ്പോൾ കേട്ടത് സത്യമാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല ….സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ….

 

“സത്യമാണോ …..എനിക്ക് ഒരു താൽപര്യ കുറവും ഇല്ല… താങ്ക്യൂ സർ….”

 

” IT’S OK… ഓഫീസിൽ നിന്നും HR വിളിക്കും…പിന്നെ CV ഉണ്ടോ?”

 

“ഉണ്ട് …. ഞാൻ എടുത്തിട്ട് വരാം….. ” സി വി എടുക്കാൻ അപർണ്ണ തിരിഞ്ഞ് നടന്നപ്പോൾ അവളുടെ നിതംബങ്ങൾ കണ്ട അനീഷിന് അപ്പോൾ അവിടെ വെച്ച് തന്നെ അവളെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അത്രമേൽ ആകർഷണം ഉണ്ടാകും വിധമാണ് അപർണ്ണയുടെ നിതംബങ്ങൾ നിവർന്ന് നിന്നുരുന്നത്.

 

“ഇതാ …. സർ അകത്തേക്ക് വരൂ…” അവൾ C V അനീഷിന് നേരെ നീട്ടി.

 

“ഇല്ല…. കുറച്ച് തിരക്കുണ്ട് … പിന്നെ ഞാൻ ഇവിടെ വന്ന കാര്യം ജയനോട് പറയേണ്ട ….”

 

ചിരിച്ച് കൊണ്ട് അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. അവിടെ നിന്നും ഇറങ്ങുന്നതിന് മുൻപ് റൂമിലെ കട്ടിൽ കണ്ട അനീഷിന്റെ ഉള്ളിലേക്ക് പഴയ ഓർമകൾ കടന്നുവന്നു.

Leave a Reply

Your email address will not be published. Required fields are marked *