വേഗം തന്നെ വിക്കി ഫോൺ എടുത്ത് കൂട്ടുകാരോട് എന്തൊക്കെയോ കള്ളങ്ങൾ പറയുന്നതു കേട്ടു , ഒടുവിൽ അവൻ പോകുന്നില്ലന്ന് സമ്മതിച്ചു ,
അപ്പോഴേയ്ക്കും ഞാൻ പറഞ്ഞു വീട്ടിലും വിളിച്ചു പറഞ്ഞേയ്ക്ക് താമസിച്ചാൽ ചിലപ്പോൾ ഇവിടെ കിടക്കുമെന്ന് ,
അതു കേട്ടതും വിക്കി വീട്ടിലും വിളിച്ചു പറഞ്ഞു , ചിലപ്പോൾ ഇവിടെ കട ഓണറുടെ വീട്ടിൽ കിടക്കുമെന്ന് .
ഞാൻ : വിശപ്പായോ വിക്കീ ……
വിക്കി : ഇല്ല ചേട്ടാ….. നിങ്ങൾ കഴിക്കുമ്പോൾ മതി ,
ഞാൻ : ഞങ്ങൾ കുറച്ചു കൂടി കഴിഞ്ഞേ കഴിക്കൂ….. പിന്നെ നീ ബീയർ കുടിക്കുമോ? :…
അപ്പോൾ വിക്കി ചെറുതായി ഒന്നു ചമ്മി
ഞാൻ : സാരമില്ല പറഞ്ഞോളൂ ഇപ്പോൾ ഇവിടെ മുതലാളി തൊഴിലാളി …. എന്ന ഫോർമാലിറ്റി ഒന്നും വേണ്ടാ
അപ്പോഴേയ്ക്കും മാതു : ഓ…. ഇനി ചെറുക്കനെ കുടിപ്പിക്കാത്തതിൻ്റെ കുറവേ ഉള്ളൂ
ഞാൻ : അവനിപ്പോൾ ഇരുപത് വയസ് കഴിഞ്ഞ ചെറുക്കനാ…. അവന് താൽപര്യമുണ്ടങ്കിൽ കുടിക്കട്ടെ , ഞാനേതായാലും ഒരു ബീയർ കുടിക്കാൻ തന്നെ തീരുമാനിച്ചു ,
ഞാനെണീറ്റു പോയി ഫ്രിഡ്ജിജിൽ നിന്നും 2 ബീയറും എടുത്ത് മൂന്നു ഗ്ലാസും എടുത്ത് കൊണ്ടുവന്നു ,
മൂന്നു ഗ്ലാസിലും ബീയർ പകർന്നു വച്ചു
ഇനി ഇഷ്ടമുള്ളവർക്ക് കുടിക്കാം എന്ന് പറഞ്ഞ് ഞാൻ ഒരു ഗ്ലാസ് കൈയ്യിലെടുത്തു ,
അപ്പോഴേയ്ക്കും വിക്കി മാതുവിനെ നോക്കി,
മാതു : നിനക്ക് ഇഷ്ടാനങ്കിൽ ഒരു ഗ്ലാസ് എടുത്തോളൂ …… നീ കുടിക്കുകാണങ്കിൽ ഞാനും ഒരു ഗ്ലാസ് കുടിക്കാം