ട്യൂഷൻ ക്ലാസിലെ പ്രണയം 4 [Spider Boy]

Posted by

 

” നിന്റെ അമ്മയെങ്ങാനും നീ നീഎണീച്ചിരിക്കുന്ന കണ്ട എനിക്ക് ചീത്ത കേക്കുന്ന തോന്നുന്നേ? ”

 

” അമ്മയെന്തിനാ നിന്നെ ചീത്ത പറയുന്നേ ”

 

” പനി ഉള്ള ആളെ കിടതിക്കാതെ നീപ്പിചിരുത്തിയെന് ”

 

” അതിന് എനിക്കങ്ങനെ പണിയൊന്നും ഇല്ലല്ലോ ”

 

” ഇല്ലേ.. നിന്റെ മുഖം കണ്ടിട്ട് അങ്ങനെയല്ലല്ലോ തോന്നണേ 😼 ”

 

” അതിനു മാത്രം ഒന്നുല്ല . ഒരു ഷീണം പോലെ ”

 

” ഇന്നാ നീ കെടന്നോ ഞാൻ പോവാണ് ”

 

ഞാൻ പോവാൻ തിരിഞ്ഞതും ആളല്ലെന്റെ കൈലിൽ കേറി പിടിച്ചു. ഞാൻ അവളെ നോക്കി

 

” പോവല്ലേടാ… ഇവിടെ ഇരിക്കട… 🥹🥹 ”

 

” 😮‍💨 ശരി… നീ ഇന്നാ ശരിക്ക് കെടക്ക് ”

 

” മ്മ്… ”

 

അവള് കിടന്നുകൊണ്ട് എന്നേ നോക്കിയിരുന്നു. ഞാൻ അവളുടെ നെറ്റിയിൽ തഴുകി ഇരുന്നു.

 

” ഞാൻ ഉറങ്ങും വരെ നീ പോവല്ലേ ”

 

” 🙂 ”

 

” ഞാൻ ഉറങ്ങികഴിഞ്ഞാ നീ പൊക്കോ ”

 

” ശരി നീ ഒറങ്ങിക്കോ ”

 

അവള് ഉറങ്ങിയതും ഞാനാവളുടെ നെറ്റിയിൽ ഉമ്മ വെച്ച് റൂമിന്റെ വാതിൽ തുറന്നതും

 

” എങ്ങോട്ടാ.. പോണേ 😴👀🙂 ”

 

💭 ഇവള് ഒറങ്ങീട്ടില്ലായിരുന്നോ. ഇവൾക്ക് ഷീണോ ഓർക്കോ ഒന്നും ഇല്ലേ 🤨 ”

 

” നീ ഒറങ്ങീലായിരുന്നോ ”

 

” ഉറങ്ങിതുടങ്ങിയതാ അപ്പളാ നീ എന്റെ നെറ്റീൽ ഉമ്മ വെച്ചേ ”

 

” അയ്യോ… ”

 

” ഇങ്ങ് വാ… എന്റൊപ്പം ഇരി 🙂 ”

 

” ഇനിയും ഇരിക്കണോ ”

 

” നിനക്ക് വീട്ടീ പോയിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ ”

 

” പണിയൊന്നുല്ല ”

 

” ഇന്നാ ഇവിടെരി.. “

Leave a Reply

Your email address will not be published. Required fields are marked *