” ഹാ… കടിക്കല്ലേ ടാ… 😦 വേദനിക്കുന്നു..”
” ന്നാ ഇപ്പൊ ശരിയാക്കാം 😋 ”
ഞാൻ കടിച്ച ഭാഗത്തു നാവുകൊണ്ട് നക്കി കൊടുത്തു
” ഹേ.. നാക്കുന്നോ… 🤭 ”
ഞാൻ അവളുടെ വലത്തേ കവിളിൽ നക്കികൊണ്ട് കടിച്ച ഭാഗത്ത് ചുറ്റും നനഞ്ഞ രീതിയിലാക്കി. എന്നിട്ട് അവിടെ ഊതി കൊടുത്തു.
” ഹാ…. 🫠 ”
” ഇപ്പൊ വേദന ഉണ്ടോടി 🙂 ”
” മ്മ്..മ്മ്.. നല്ല തണുത്ത സുഖം😍 ”
ഞാൻ കൊറച്ചൂടെ അവൾക്ക് ഊതി കൊടിത്തൂ
” മ്മ്…. മതീടാ.. 🥰 ”
ഞാൻ വീണ്ടും അവളുടെ മുഖത്തിന് നേരെ വന്നു.
” കഴിഞ്ഞോ നിന്റെ ഉമ്മ വെക്കൽ ”
” ഇല്ല ”
ഞാൻ വീണ്ടും അവളുടെ രണ്ടു കവിളിളും നെറ്റിയിലും മൂക്കിലും ഉമ്മ വെച്ചു. അടുത്തത് ചുണ്ടിലേക്ക് ആണെന്ന് കരുതി എനിക്കായവൾ ചുണ്ട് തുറന്നു തന്നു. ഞാൻ അവളുടെ ചുണ്ടിന്റെ തൊട്ടടുതൂടെ അവളുടെ താടിയെല്ലിൽ ഉമ്മകൊടുത്തു. ഞാൻ കുറച്ചു മാറി നിന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് ചുണ്ട്ക്കോട്ടികൊണ്ട് എന്ന തന്നെ നോക്കിയിരുന്നു.
” എന്താ നോക്കണേ ”
” ഒന്നുല്ല 🙂 ”
” ന്നാ നീ കെടന്നോ നിന്റെ നെറ്റിയൊക്കെ നല്ല ചൂടുണ്ട്. ”
” 🤧 ”
” അതെന്താ ചെയ്യണേ. നിനക്ക് ജലദോഷോം പിടിച്ചോ ”
” 🤧 ചെറുതായിട്ട് ”
” ഇപ്പൊ തോന്നുന്നുണ്ടല്ലേ മഴ നനയണ്ടാന്ന് 🙂”
” 🥲😌 ”
” ന്നാ ഞാൻ പോട്ടെടി! കോറച്ചേരായിലെ നീ നീച്ചിരിക്കുന്നെ കെടന്നോ ”
” പോവല്ലേ നീ ഇവിടെരിക്ക് “