💭 ഇവളെ അമ്മ ഏത് അടുപ്പിൽ പോയി കിടക്കാ. ഒരു മണിക്കൂർ ന്ന് പറഞ്ഞു ഇപ്പൊ രണ്ട് മണിക്കൂർ ആവനായല്ലോ. തള്ള ഏത് നേരത്താണോ ആവോ എഴുന്നള്ളാ.. 💭
ഞാൻ അവളുടെ അമ്മ വരുന്ന വരെ അവളെ തന്നെ നോക്കി ഇരിന്നു. അങ്ങനെ ഒടുക്കം തള്ള വന്നു
{സമയം 2 :14 pm}
💭 ആ.. വന്നോ. മനുഷ്യൻ ഈ നേരായിട്ടും ചോറുപോലും തിന്നിട്ടില്ല. പണ്ടാരം ഇനി ട്യൂഷനും പോണല്ലോ 😮💨 💭
തുടരും…
“നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറീക്കണേ. കഥ ഇഷ്ടമായെങ്കിൽ ലൈക്ക്❤️തരണേ ”
” ᡶᏲᎯᏁᏦ ᎽᎧᏬ ቻᏫᏒ ᏒᏋᎯᎴᎥႶᎶ ”