” ഇന്നാ നീ മുകളിക്ക് നോക്കിക്കോ ”
” ഞാൻ മുകളിക്ക് തന്നെയാ നോക്കുന്നെ ”
നടന്നു നടന്നു ഞാൻ അടുക്കള വരെ എത്തിച്ചു. ഞാൻ അവളെ സ്ലെവിൽ ഇരുത്തി.
” നീ ഇവിടെ ഇരിക്കുലെ ”
” മ്മ്… ”
” ആ പത്രം ഇങ് താ ”
” അത് അവിടെ വച്ചേക്കട. അമ്മ കഴിക്കിക്കോളും ”
” അത് കൊഴപ്പില്ല ഞാൻ കഴുകിക്കോളാം ”
ഞാൻ ആ പത്രം കഴുകി അവളെ തിരിച്ചു എടുത്തതും.
” എടാ.. ഞാൻ വായ കഴുകീലടാ.. ”
” അത് ശരി. ഇന്നാ കഴുക് ”
” അത്…. ”
” ഇനി അതും ഞാൻ കഴുകിതരണോ ”
” എനിക്ക് കൊഴപ്പില്ല. കഴുകി തരോ 🙂😌”
” നീ എന്നേ മുതലെടുക്കാണോ ”
” ഇന്നാ വേണ്ട… 😒 ”
” അതെ… നോക്ക്… കഴുകി താരാണെങ്കെ ഇങ് നീങ്ങി ഇരി ”
👀😊😘
അത് പറഞ്ഞതും അവള് മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി വന്നു.
ഞാൻ പൈപ്പ് തുറന്ന് കുറച്ചു വെള്ളം കയ്യിലെടുത്തു കൊണ്ട് അവളുടെ വയയുടെ അടുത്തേക്ക് കൊണ്ടുപോയി. അവള് വായ തുറന്ന് എന്റെ കൈയിൽ നിന്ന് വെള്ളം അകത്തേക്ക് എടുത്തു. ഒന്ന് കുൽകുഞ്ഞ ശേഷം അത് സിങ്കിലേക്ക് തുപ്പി കളഞ്ഞു. ഒരു പ്രാവശ്യം കൂടെ അവളങ്ങനെ ചെയ്തു.
” അമലേ എന്റെ അടുത്തേക്ക് വാ ”
” എന്തെ 🙂 ”
” എന്നേ കൊണ്ടന്ന പോലെ റൂമിൽ കൊണ്ടാക്കൂ ”
” ശരി പ്രിൻസസ്സ് 😌 ”
ഞാൻ അവളെ കോരിയെടുത്തതും അവള് എന്നേ മുറുകെ പിടിച്ചിരുന്നു.
ഞാൻ അവളെ കൊണ്ട് റൂമിലേക്ക് നടന്നു. റൂമിലെത്തിയതും അവളുടെ മുഖം മാറി മാറി വരുന്നത് കണ്ടു. ഞാൻ ബെഡിലേക്ക് അവളെ ഇറക്കാൻ നോക്കിയതും അവള് തടഞ്ഞു