രവിയുടെ പ്രതികാരം 4 [ Gayathri]

Posted by

ലതിക ഒരു സ്മൈലി മാത്രം ഇട്ടു റിപ്ലൈ അയച്ചു

———————————————-

താൻ തോൽക്കുകയാണെന്നു നവീൻ അറിഞ്ഞു .അവൻ ഈ വീട്ടില്ക് കയറിവരും ,തന്റെ അച്ഛൻ ഭരിച്ചിരുന്ന ഈ വീട്ടിൽ, നവ്യയും മമ്മിയും അവന്റെ കയ്‌കുമ്പിളിൽ, നവ്യയും അവന്റെ വലയിൽ ആയിട്ടുള്ളപോലെ;

നവ്യ രവിയോട് അടുക്കുന്നത് മമ്മി ഇഷ്ടപ്പടുന്ന പോലെയുണ്ട് .രവിയുടെ കൂടെ പുറത്തു പോകുന്നതും ,റൂമിൽ പോകുന്നതും ഒന്നും തടയുന്നില്ല

മമ്മിയും അകെ മാറിയിരിക്കുന്നു .ഇപ്പോ വീട്ടിൽ നിൽക്കുമ്പോഴും അണിഞ്ഞൊരുങ്ങി ആണ് നടപ്പു , ആരെയോ കാണിക്കാൻ ഉള്ളപോലെ .മുഖമെല്ലാം വെട്ടിത്തിളങ്ങുന്നു

രാത്രി പതിനൊന്നിന് പ്രേതീക്ഷിച്ചപോലെ, മമ്മി അയാളെയും കൂട്ടി അകത്തേക്ക് വന്നു .

ഞാൻ സൂക്ഷിച്ചു നോക്കി , അയാളുടെ കയ്യിൽ വീട്ടിലെ നായയെ പൂട്ടുന്ന ഒരു തുടൽ..അതെന്തിനാണെന്നു എനിക്ക് മനസിലായില്ല , എനിക്ക് കൗതുകമായി.ഇന്ന് അവരുടെ കളി കാണാൻ പോവണ്ട എന്ന് കരുതിയത് ആണ്.പക്ഷെ ഇനി ആ തുടൽ എന്തിനാണെന്ന് അറിഞ്ഞേ പറ്റൂ..

ഇപ്രാവശ്യം വാതിൽ മുഴുവൻ പൂട്ടിയിട്ടല്ല , ചാരിയിട്ടേ ഒള്ളൂ ..ഞാൻ വിടവിലൂടെ അകത്തേക്ക് നോക്കി..മമ്മിയെ അയാൾ നഗ്നയാക്കിയിരിക്കുന്നു.

അയാളുടെ മുഖം അകെ വലിഞ്ഞു മുറുകിയിരിക്കുന്നു .പകൽ കാണുന്ന സൗമ്യഭാവം ഒന്നുമില്ല ,മമ്മിക്ക് അതിൽ ഭയപ്പാടോ ടെൻഷനോ ഒന്നും ഇല്ല .അയാൾ മമ്മിയോട് നാലുകാലിൽ നിലതിരിക്കാൻ പറയുന്നു .മമ്മി അത് അനുസരണ ഉള്ള ഒരു ദാസിയെ പോലെ അനുസരിക്കുന്നു .അയാൾ മമ്മിയുടെ മുഖത്തു കയ്‌വീശി അടിക്കുന്നു , ഞാൻ ഞെട്ടി ,അത് മമ്മിയെയും ഞെട്ടിചു.മമ്മിയുടെ കണ്ണ് നിറഞ്ഞൊഴുകി..

Leave a Reply

Your email address will not be published. Required fields are marked *