ലതിക തുറിച്ചു നോക്കി രണ്ടു പേരെയും
അമ്മെ ഈ രവിയേട്ടന്റെ റൂം എത്രെ ചെറുതാ?? പിന്നെ കൊതുകും ..എങ്ങിനെയാ അവിടെയൊക്കെ കിടക്കുന്നെ മനുഷ്യൻ.
മ് ലതിക മൂളി .ഇത് ലതികയ്ക്കു പണ്ടേ തോന്നീതാണ്
നവ്യ തുടർന്നു “ഈ വീട്ടിൽ എത്രെ മുറിയാ വെറുതെ കിടക്കുന്നത് , നമുക്കൊരു മുറി രവിയേട്ടന് കൊടുത്തൂടെ?
നവീൻ ഞെട്ടി ..അതൊന്നും പറ്റില്ലാ
“നീ മിണ്ടാതിരിക്കു അവിടെ .അവൾ പറഞ്ഞത് കാര്യമല്ലേ .നമുക്കു എന്ത് സഹായംചെയ്യുന്നതാ രവി ,എന്നിട്ടു ഉറങ്ങുന്നതോ ,ഒരു പട്ടിക്കൂട് പോലെ ചെറിയ മുറിയിൽ അവൻ ഉള്ളത് കൊണ്ടാ നമ്മൾ ഇപ്പോഴും സുരക്ഷിതമായി ഇവിടെ കിടന്നുറങ്ങുന്നേ..എല്ലാ ബിസിനസും പഴയതിലും ആക്റ്റീവ് ആയി പോകുന്നു .അവൻ ഇല്ലാരുന്നെ, എല്ലാം നാലു വഴിക്കയാനെ“
നവീന് ഒന്നും മിണ്ടാനായില്ല ..മമ്മിയെ എതിർക്കാൻ അവനു പറ്റിയില്ല
—————————————–
സത്യത്തിൽ ഞാൻ പറയാനിരുന്നതാണ് നവ്യ എടുത്തിട്ടത് .നവ്യയുമായി രവി നല്ലൊരു ബന്ധം സ്ഥാപിച്ചിരിക്കുന്നു .അതിൽ തനിക് സന്തോഷവുമുണ്ട്
ഈ കാര്യം രവിയെ അറിയിക്കാൻ ലതികയുടെ മനസ്സു് വെമ്പി
ലതിക മെസ്സേജ് അയച്ചു
11 നു ഞാൻ ലൈറ്റ് ഇടോട്ടോ …
ഇന്ന് ഞാൻ ഇല്ല .നല്ല ഷീണം .രവിയുടെ റിപ്ലൈ വന്നു
ലതികയ്ക് നിരാശ ആയി
വാ എനിക്ക് കാണാതിരിക്കാൻ പറ്റില്ല sad സ്മൈലി ഇട്ടു ലതിക റിപ്ലൈ അയച്ചു
സത്യമായി എനിക്ക് രവിയെ കാണാൻ ദാഹിക്കുന്നു .വൈകിട്ട് മുതൽ അവിടെ നനഞ്ഞൊലിക്കുകയാണ് ..നല്ല കടിയും
ഓ ഇപ്പോ അങ്ങനെയായോ ..കഴിഞ്ഞ ദിവസം അവിടെ പറ്റില്ലാന്ന് പറഞ്ഞതാണെല്ലോ രവി പൊട്ടിച്ചിരിക്കുന്ന സ്മൈലി വെച്ച് റിപ്ലൈ ഇട്ടു