രവിയുടെ പ്രതികാരം 4 [ Gayathri]

Posted by

ഈ രവിയേട്ടൻ …പെണ്ണ് നാണിച്ചു മുഖം വെട്ടിച്ചു ..ഞാൻ പോവാ

ഓ ആയിക്കോട്ടെ ..അപ്പോ ഒരു തുണ്ടു ഞാൻ അയച്ചിട്ടേക്കാം

വേണമെന്നും വേണ്ടെന്നും പറയാതെ പെണ്ണ് മുഖം കോടിച്ചു രവിയെ നോക്കി കൊഞ്ഞനം കുത്തി .

പിന്നെ സ്കോച്ച് വിസ്‌ക്കി തന്നതിന് താങ്ക്സ് ഒന്നും ഇല്ലേ

ആ അത് പറയുന്നില്ല ഞാൻ എഴുതി തരാം

ഈ എഴുതിയോ? വട്ടായോ?

ആ അതു കണ്ടോ?തിരിഞ്ഞു നിക്ക്

നവ്യ ഒന്നും മനസിലാകാതെ നോക്കി

രവി ഒരു പെര്മനെന്റ് മാർക്കർ ടേബിളിൽ നിന്നെടുത്തു,എന്നിട്ട് നവ്യയെ തോളത്തു പിടിച്ചു തിരിച്ചു നിർത്തി

ആ മൂവ് ഞെട്ടിക്കുന്നതു ആയിരുന്നതെങ്കിലും , നവ്യ തിരിഞ്ഞു നിന്നു ..

ആ അധികാരത്തോടെയുള്ള പ്രവൃത്തി അവൾക്കിശപെട്ടു

അയാൾ അവളുടെ മുടി മെല്ലെ ,പുറത്തു തലോടിക്കൊണ്ട് വകഞ്ഞു മുമ്പിലേക്ക് മാറ്റി ..അയാൾ അവളുടെ ബാക് ഓപ്പൺ ടോപ്പിലൂടെ , ആ തൂവെള്ള പുറം കണ്ടു .കഴുത്തിൽ നിന്ന് മൃദുവായ രോമരാജികൾ താഴേകിറങ്ങുന്നത് അയാൾ കൊതിയോടെ നോക്കിപോയി

അയാൾ അവളുടെ പുറത്തു എഴുതി “എന്റെ സ്വന്തം തമ്പുരാട്ടികുട്ടിക്ക് നന്ദി”..

എന്നിട്ട് മുടി പിടിച്ചു നേരെയിട്ടു ,എഴുത്തിനെ മറച്ചുകൊണ്ട് .

എന്താ രവിയേട്ടാ എഴുതിയെ? എന്റെ മേലെല്ലാം വൃത്തികേടാക്കി.

അത് മോളുസ് വീട്ടിൽ കണ്ണാടിയിൽ പോയി നോക്കിക്കോ..ഹഹഹ

ഓ ഓരോ വട്ട് ..നവ്യ പരിഭവം അഭിനയിച്ചു കൊണ്ട് പുറത്തേക് നടന്നു

—————————————

കണ്ണാടിയിൽ നവ്യ മുടിമാറ്റി നോക്കി, എഴുത്തു കണ്ടു നവ്യ നാണം കൊണ്ട് നഖം കടിച്ചു “ “എന്റെ സ്വന്തം തമ്പുരാട്ടികുട്ടിക്ക് നന്ദി”..

Leave a Reply

Your email address will not be published. Required fields are marked *