രവിയുടെ പ്രതികാരം 4 [ Gayathri]

Posted by

പാവം ഇന്ന് കഷ്ടപെട്ടതല്ലേ .ഒരു സമ്മാനം കൊടുത്തേക്കാം ,നമുക്ക് എന്തായാലും ഇത് വേണ്ടല്ലോ. അടിച്ചിട്ട് സുഖമായി കിടന്നു ഉറങ്ങിക്കോട്ടെ. നവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഉറങ്ങാൻ ഞാൻ സമ്മദിച്ചിട്ടു വേണ്ടേ “

എന്താ മമ്മി ??

ഏയ്യ് അവിടെ നല്ല കൊതുകാരിക്കും , ഉറങ്ങാൻ പറ്റില്ല “ ലതിക മറുപടി പറഞ്ഞു. നാണചിരി മറചത്ത് നവ്യ കണ്ടെങ്കിലും , പക്ഷെ കാര്യമാക്കിയില്ല.

സന്ധ്യയ്ക്ക് കുപ്പിയുമായി നവ്യ പുറകിലെ ഡോർ വഴി OUTHOUSE ലേക്കു നടന്നു .മമ്മിയോട് പറഞ്ഞു രവിയേട്ടന്റെ റൂം പോയി വരാം എന്ന് ,മമ്മി സമ്മതിച്ചു

ഇപ്പോ രവിയേട്ടനോട് വല്യ സ്നേഹമാണ് മമ്മിക്ക് ,പുള്ളിയെ പറ്റിപറയുമ്പോൾ , വാചാലയാകുന്നതും ,ഇടയ്ക്കു നാണിച്ചു ചിരിക്കുന്നതും എല്ലാം ,താൻ കാണുന്നുണ്ട് .അതിൽ തനിക്കൊരു പ്രേശ്നവുമില്ല.തനിക്കും ഇപ്പോ രവിയേട്ടനെ വല്യ ഇഷ്ടമാണ് .

ലൈറ്റു കാണുന്നുണ്ട് .അകത്തേക്ക് ചെന്നു

രവിയേട്ടൻ മൊബൈൽ നോക്കി കിടക്കുകയായിരുന്നു. എന്നെ കണ്ടതും പുള്ളി ചാടി എഴുന്നെറ്റു

ഇന്നാ ഞാൻ പറഞ്ഞത് കൊണ്ടുവന്നട്ട്ണ്ട് “ നവ്യ കുപ്പികൊടുത്തു .

രവിക്ക് സന്തോഷമായി ..ആ നല്ല സൊയമ്പൻ ഐറ്റം ..

കയ്യോടെ ഒരെണ്ണം അടിക്കട്ടെ ..നവ്യ പോവല്ലേ കുറച്ചു നേരം സംസാരിക്കാം “

പിന്നെ അടിച്ചട്ടു രാവിലെപ്പോലെ വള വള സംസാരിക്കാൻ അല്ലെ?” നവ്യ മനസുകൊണ്ട് അതാഗ്രഹിക്കുന്നെഡേലും , പരിഭവം പോലെ ചോദിച്ചു

രാവിലെ സംസാരിച്ചതൊക്കെ എന്ത് , അത് ട്രൈലെർ അല്ലെ ..നവ്യകൊച്ചിനെ ഒന്ന് വളച്ചിട്ടു വേണം അതുക്കും മേലെ പറയാൻ

Leave a Reply

Your email address will not be published. Required fields are marked *