ചങ്കൂറ്റവും ഫ്ലിര്ട്ടിങ്നും (പഞ്ചാരയടി ) ഉള്ള ഒരാൾ .
മൂന്ന് ബോണ്‍സായി ചെടി ചട്ടികൾ രവിയേട്ടൻ തയ്യാറാക്കി കഴിഞ്ഞിരുന്നു.പുള്ളി വിയർത്തു കുളിച്ചിട്ടുണ്ട് , സായാഹ്നത്തിലെ വെയിലിൽ , രവിയേട്ടന്റെ കറുത്ത ബോഡിയിൽ , വിയർപ്പുകണങ്ങൾ തിളങ്ങുന്നു.
ഓരോ ചലനങ്ങളിലും , രവിയേട്ടന്റെ കയ്യുകളിലെ മസിലുകൾ വെട്ടുന്നത് നവ്യ കൗതുകത്തോടെ നോക്കി നിന്നു.
ഒരു പുരുഷനെ ശരീരത്തെ ഇത്രെയും ആകാംഷയോടെ നോക്കിനിൽക്കുന്നത് ആദ്യമായാണ് . വീട്ടിൽ പപ്പയും നവീനും ജിം എക്സൈസ് ഒന്നും ചെയ്തിരുന്നില്ല .നവീൻ എപ്പോഴെങ്കിലും മുറിക്കു പുറത്തു വന്നാൽ ആയി , എന്തെങ്കിലും മേലങ്ങി ചെയ്യാൻ നവീന്‍ താല്പര്യം ഇല്ല .ഇതുവരെ കാര്‍ പോലും മര്യാദയ്ക്കു ഓടിക്കില്ല .രവിയുടെ ബോഡി പക്ഷെ ജിം പോയി ഉണ്ടായതല്ല എന്ന് നവ്യക് മനസിലായി , ഇത് നാച്ചുറൽ ആണ് .പണിയെടുക്കുന്ന ശക്തനായ ഒരു പുരുഷൻ.
മോളൂസെ അപ്പോ മൂന്നെണം റെഡി ആയിട്ടണ്ട് .ഇന്നത്തേക് ഇത് പോരെ.ഇനി സമയമുള്ള തന്നെ ഒരെണ്ണം ചെയ്തുനോക്കു .അപ്പോ മോൾക്കും ചെയ്യാൻ കോൺഫിഡൻസ് വരും .
താങ്ക്സ് രവിയെട്ടെ….
താങ്ക്സ് മാത്രോല്ള്ളല്ലേ ..
വേറെ എന്താ വേണ്ടേ
വായിൽ മറ്റെന്തോ ആണ് വരുന്നേ .രവി അടക്കി ..സമയമായില്ല
രാവിലെ പറഞ്ഞത് , പപ്പയുടെ ഷെൽഫിലെ ഐറ്റം ..
ഓ ഞാൻ നോക്കട്ടെ ഉണ്ടോന്ന് …
——————————————–
വൈകിട്ട് മമ്മിയോടു ചോദിച്ചു പപ്പയുടെ ഷെൽഫ് തുറന്നു .അതിൽ നിന്ന് ഒരു ഫുൾ ബോട്ടിൽ സ്കോച്ച് വിസ്ക്കി എടുത്തു .മമ്മിയോട് കാര്യം പറഞ്ഞു.