കണ്ണൻ കളിച്ച സ്ത്രീകൾ 6 [Suresh]

Posted by

 

അതിനിടയിൽ പുറത്ത് എന്തോ തട്ടിമറിയുന്നതിന്റെയും ആരോ ഓടുന്നതിന്റെയും ഒച്ച ഞാൻ കേട്ടു . പെട്ടന്ന്

ഞാൻ വാതിൽ തുറന്ന് പുറത്തു വന്നപ്പോൾ ജോർജേട്ടന്റെ മകൻ ജോബി ഓടി അവരുടെ വീട്ടിലേക്ക് കേറുന്നതാണ് ഞാൻ കണ്ടത്.ഞാൻ ആകെ തകർന്നു പോയി .. അവൻ എല്ലാം കേട്ടിരിക്കുന്നു . എപ്പോഴും ഓരോ ആവശ്യത്തിന് വീട്ടിൽ വരുന്ന പയ്യൻ . ഞാൻ ഇനി ഏങ്ങനെ അവന്റെ മുഖത്തു നോക്കും . ആ ചിന്ത എന്നെ വല്ലാതെ അലട്ടി..

 

ഒരാഴ്ചയ്ക്ക് ശേഷം അമ്മയും ബാബുവേട്ടനും ജോലിക്ക് പോയ ദിവസം ഉച്ചക്ക് ഞാൻ കിടക്കുകയായിരുന്നു .

ചേച്ചി…. എന്നുള്ള ബോബിയുടെ വിളി കേട്ട് ഞാൻ ചാടി എണീറ്റു . ഇട്ടിരുന്ന നൈറ്റി നേരെയാക്കി ഞാൻ ഹാളിലേക്ക് ഇറങ്ങിയതും അവൻ വാതിൽ തുറന്നു അകത്തു വന്നു . അവന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. അതവൻ എന്റെ നേരെ നീട്ടി . ചേച്ചി ഇത് ഏത്തപ്പഴം ആണ് വീട്ടിൽ ഉണ്ടായ കായ വെട്ടി പഴുപ്പിച്ചതാ .. അമ്മ പറഞ്ഞു ഇത് ഇവിടെ തരാൻ അവൻ പറഞ്ഞു.

 

ഞാൻ ഒന്നും മിണ്ടാതെ കവർ വാങ്ങി അടുക്കളയിലേക്ക് നടന്നു . ചേച്ചി അധികം പഴുക്കാത്ത മുഴുത്ത പഴമാണ് ഇപ്പൊ തന്നെ കഴിച്ചോ .. അവൻ വിളിച്ചു പറഞ്ഞു.

ഞാൻ തിരിച്ചു വന്നു .

ചേച്ചിയുടെ മുഖം എന്താ വല്ലാതിരിക്കുന്നെ ?

ഒന്നും ഇല്ലെടാ ഒരു തല വേദന ഞാൻ.. ഞാൻ കിടക്കുവാരുന്നു .

ആ സമയം അവൻ എന്നെ അടി മുടി നോക്കുന്നുണ്ടായിരുന്നു . ഞാൻ ആകെ ചൂളിപ്പോയി .അവന്റെ നോട്ടം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തി .

ജോബി എനിക്കൊന്ന് കിടക്കണം നീ പൊയ്ക്കോ … ഞാൻ വല്ല വിധേനയും പറഞ്ഞൊപ്പിച്ചു.ആ ചേച്ചി കിടന്നോ ഞാൻ പോകുവാ ഒരു കാര്യം കൂടി . ഇവിടെ സിനിമയുടെ ഡിസ്ക് ഇരിക്കുന്നുണ്ടോ … വീട്ടിൽ അമ്മ ഇല്ല അമ്മ യുടെ വീട്ടിൽ പോയിരിക്കയാ. ഒറ്റക്കിരുന്നു മടുത്തു അതാ പഴയത് ഏതെങ്കിലും മതി.

Leave a Reply

Your email address will not be published. Required fields are marked *