പെട്ടന്ന് അവന്റെ ഫോൺ അടിച്ചു. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോ സഞ്ജു ആണ്.
“ഹലോ പറയടാ…”
“അളിയാ എങ്ങനെയാ കാര്യങ്ങൾ…?”
” ഒന്ന് അടങ്ങ് മൈരേ ഞാൻ ഒരു 10 ആവുമ്പോഴേക്കും വീട്ടിൽ വരാം., നീ റെഡി ആയിട്ട് ഇരിക്ക് ”
“ശെരി ടാ… ഓക്കേ… ഞാനും കൂടെ ആയാൾ ആന്റി സമ്മതിക്കോ..?”
“അതൊക്കെ ഞാൻ സെറ്റ് ആക്കിക്കോളാം, ഇന്ന് രാത്രി വരെ നമുക്ക് സമയം ഉണ്ട്..”
“ഉഫ് അളിയാ ഐ ആം വെയ്റ്റിംഗ്..”
അവൻ ഫോൺ കട്ട് ചെയ്ത് വാട്സ്ആപ്പ് എടുത്ത് അഖിലിന്റെ അമ്മക്ക് “10 മണി എന്ന് മെസ്സേജ് അയച്ചു. എന്നിട്ട് ഫോൺ പോക്കറ്റിൽ ഇട്ട് ടേബിളിൽ ഇരുന്ന ചായ എടുത്ത് കുടിച്, പുറത്തേക്ക് നടന്നു. സ്റ്റെപ് കേറി അവന്റെ റൂമിൽ ചെന്ന് ബാത്റൂമിൽ കേറി കുളിച് ഫ്രഷ് ആയി. പുറത്ത് ഇറങ്ങി ഒരു ടീഷർട്ടും ജീൻസും ഇട്ട് താഴേക്ക് ചെന്നു.താഴെ അപ്പോഴേക്കും അമ്മ ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി ടേബിളിൽ വക്കുക ആയിരുന്നു . അവൻ വന്ന് ടേബിളിൽ ഇരുന്നു.
“നിനക്ക് ഇന്ന് ക്ലാസ്സ് ഉണ്ടോ…?അവനെ കണ്ട അവൾ ചോദിച്ചു.
“ഇല്ല ഇന്ന് ശനിയാഴ്ച അല്ലെ…”അവൻ മറുപടി പറഞ്ഞു.
“പിന്നെ നീ ഇത് എവിടെക്കാ രാവിലെ തന്നെ…?”
“ആഹ് അത്…ഇന്ന് ഒരു സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്, അടുത്ത ആഴ്ച്ച ലാബ് എക്സാം അല്ലെ.”അവൻ പറഞ്ഞൊപ്പിച്ചു.
“ഓ അപ്പൊ നീ എപ്പോഴാ വരാ… കഴിക്കാൻ വരോ…”അവൾ ഉള്ളിൽ ആകാംഷയോടെ ചോദിച്ചു.
” ഇല്ല ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ ഒരു കമ്പയിൻ സ്റ്റഡി വച്ചിട്ടുണ്ട്… അത് കഴിയുമ്പോ കുറച്ചു വൈകും. ”
“എപ്പോഴാ നീ വരാ…?”