നന്ദിനി :അഹ് കുട്ടേട്ടാ…
കുട്ടൻ :അത് നന്ദിനി നിന്റെ കൂടെ ഉള്ള സെൽഫി ആണ് കൂടുതൽ… അവനു അങ്ങനെ ഫ്രീഡം കൊടുക്കേണ്ട.. ആൾ അത്ര ശെരി അല്ല…
നന്ദിനി :ആണോ…
ശ്യാം അത് കേട്ടപ്പോൾ ദേഷ്യം വന്നു…
കുട്ടൻ :സ്റ്റാറ്റസ് ഒക്കെ എല്ലാവരും കാണുന്നത് അല്ലെ, അത് മാത്രം അല്ല നമ്മൾ വിവാഹ നിശ്ചയം കഴിഞ്ഞത് അല്ലെ… അങ്ങനെ വേറെ ഒരുത്തൻ കൂടെ ഒക്കെ നിന്ന് സെൽഫി എടുക്കുന്നത് ശെരി അല്ല.. അവന്റെ അപ്രോച് ഒന്നും അത്ര ശെരി അല്ല.. മോൾക്ക് ഞാൻ പറയുന്നത് ഒക്കെ മനസ്സിൽ ആകുന്നുണ്ടോ…
നന്ദിനി :ഉം…
ശ്യാമിന്റെ മുഖം വിഷമം കൊണ്ട് വാടുന്നത് നന്ദിനി ശ്രദ്ധിച്ചു. അവൾക്കും അത് ചെറിയ വിഷമം തോന്നി. അവൾ പെട്ടെന്ന് അവന്റെ ചുണ്ടിൽ ചേർത്ത് ഒരുമ്മ കൊടുത്തു. അവിടെ നടക്കുന്നത് എന്തെന്ന് അറിയാതെ കുട്ടൻ ഇവിടെ തവള പ്രസംഗം നടത്തി കൊണ്ട് ഇരിക്കുക ആണ്. ചുണ്ട്കൾ പരസ്പരം ആർത്തിയോടെ ചപ്പി വലിക്കുമ്പോൾ പല്ലി ചിലയ്ക്കുന്ന പോലെ ഉള്ള ശബ്ദങ്ങൾ പുറത്ത് വന്നു…
കുട്ടൻ :ഞാൻ പറയുന്നത് നിനക്ക് മനസ്സിൽ ആയോ… എന്താ അവിടെ ഒരു ശബ്ദം കേൾക്കുന്നത്…
നന്ദിനി പെട്ടെന്ന് തിരിഞ്ഞു ഫോൺ എടുത്തു പറഞ്ഞു…
നന്ദിനി :കുട്ടേട്ടാ അത് എനിക്ക് കുറച്ചു നേരം ഒന്ന് കിടക്കണം പിന്നെ വിളിക്കാം…
ആദ്യം ആയിട്ട് ആണ് അങ്ങനെ ഒരു സംഭവം ഉണ്ടായത് കാരണം ഇതുവരെ നന്ദിനി ആയിട്ട് ഫോൺ വെക്കാം എന്ന് പറഞ്ഞിട്ടില്ല… എന്നും കുട്ടൻ ആയിട്ട് ആണ് ഫോൺ കട്ട് ചെയ്യുന്നത്. കുട്ടന് അത് ഒന്ന് ചെറുതായി ഫീൽ ചെയ്തു.. തിരിച്ചു ബൈ പറയും മുൻപേ നന്ദിനി കാൾ കട്ട് ചെയ്തു…. എന്നിട്ട് അവൾ ശ്യാമിനെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി…