നന്ദിനി [അജിത് കൃഷ്ണ]

Posted by

ശ്യാം :ഈ ലോകത്തെ കുറിച്ച് നിനക്ക് അറിയില്ല നന്ദിനി.. ഈ കൊച്ചു കേരളം ഒന്നുമല്ല ഇതിന് പുറത്തേക്ക് വന്നാൽ മറ്റൊരു ലോകം ഉണ്ട് നീ ഒരു പാവം ആണ് ഒരു പൊട്ടി പെണ്ണ്….

അവളുടെ ചുണ്ടുകൾക്ക് മുകളിൽ കൂടി അവന്റ വിരലുകൾ കടന്നു പോകുമ്പോൾ എന്തോ ഒരു ഊർജം അവളുടെ ഉള്ളിലേക്ക് കയറും പോലെ തോന്നി. മദ്യത്തിന്റെ ലഹരിയിൽ ആണോ അവൾക്ക് അവനോട് തിരിച്ചും ലഹരി തോന്നി തുടങ്ങും പോലെ. മനസ്സിനെ കടിഞ്ഞാൺ ഇടാൻ പറ്റാത്ത പോലെ അവളുടെ ചിന്തകൾക്ക് അന്ത്യം ഇല്ലാത്തത് പോലെ ആ ഹൃദയം വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി..

ശ്യാം :നീ പറ എന്നെ നിനക്ക് ഇഷ്ടം അല്ലെ. ഞാൻ വന്നു കഴിഞ്ഞല്ലേ നീ ഇത്രയും സന്തോഷവതി ആയത്…

നന്ദിനി :അതേ…. സത്യം ആ കാര്യം ശെരിയാണ്.. ഞാൻ എല്ലാം ഓപ്പൺ ആയത് ശ്യാം ചേട്ടന്റെ അടുത്ത് ആണ്. എനിക്ക് കുട്ടേട്ടൻ ഇങ്ങനെ ഒരു അവസരവും തന്നിട്ടില്ല.. ഞാൻ ചെല്ലുമ്പോൾ ഒക്കെ എന്റെ അടുത്ത് നിന്ന് ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ..

അവൻ അവളുടെ കൈയിൽ ഇരുന്ന സിഗരറ്റ് വാങ്ങി ഭിത്തിയിൽ അമർത്തി അത് അണച്ചു കളഞ്ഞു. ബിയർ വാങ്ങി മേശയിൽ വെച്ചു എന്നിട്ട് അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവളുടെ മുഖത്ത് അടുത്ത് വന്നു…

ശ്യാം :ഈ ചുണ്ടിൽ ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ….

നന്ദിനി ആകെ ഒന്ന് കിടുങ്ങി ഇതുവരെ ആരെയും ഉമ്മ വെച്ചിട്ടില്ല. ആ ഹൃദയം വല്ലാതെ ഇടിച്ചു കൊണ്ട് ഇരുന്നു.. അവനോട് വേണ്ട എന്ന് പറയാൻ ഉള്ള ശക്തി ഉള്ളിൽ നിന്ന് പുറത്തേക്ക് വരാത്ത പോലെ തോന്നി…

ശ്യാം അപ്പോഴേക്കും അവളുടെ കവിളിൽ കൈ കൊണ്ട് പിടിച്ചു.. ആ കണ്ണുകളിൽ നോക്കി എന്നിട്ട് അവളുടെ തിരു നെറ്റിയിൽ കറുത്ത പൊട്ടിനു മുകളിൽ കൂടി ചുംബിച്ചു. കണ്ണുകൾ അടച്ചു അവൾ അങ്ങനെ ഇരുന്നു പോയി. അടുത്തത് അവളുടെ ചുണ്ടുകളിലേക്ക് അവന്റെ ശ്വാസോചാസം അടിക്കുന്നത് അവൾ അറിഞ്ഞു… അപ്പോഴേക്കും അവൻ അവളുടെ കനം കുറഞ്ഞ ചുണ്ടുകളെ വായിലാക്കി ഉറുഞ്ചി എടുത്തു… അവൾ അവന്റെ മുന്നിൽ ഒരു അടിമയെ പോലെ ഇരുന്നു. അവൾക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അത്. ബിയറിന്റെ കിക്ക് ചെറുതായി അവൾക്ക് തല കറങ്ങും പോലെ തോന്നൽ ഉണ്ടാക്കി… ഏതോ ഒരു നിമിഷത്തിൽ പെട്ടെന്ന് ഉൽബോധം തിരിച്ചു കിട്ടിയിട്ട് ആകണം അവൾ പെട്ടെന്ന് അവനിൽ നിന്ന് ഒഴിഞ്ഞു മാറി. അപ്പോഴേക്കും അവളുടെ അവൻ നന്നായി പാനം ചെയ്തു കഴിഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *