നന്ദിനി [അജിത് കൃഷ്ണ]

Posted by

ശ്യാം :ഒഹ്ഹ്ഹ് ശെരിക്കും തന്നെ ഈ ലുക്കിൽ കണ്ടാൽ നല്ല ഹോട്ട് ആയിട്ടുണ്ട്…

നന്ദിനി :ഓഹ് ചുമ്മാ തള്ളല്ലേ…!

ശ്യാം :അല്ലെടോ…! താൻ ആ വലിക്കുമ്പോൾ ഇടതു കൈ കൊണ്ട് ബിയർ കൂടി പിടിച്ചു ഇരിക്ക് അപ്പൊ കുറച്ചു കൂടി ടെറർ ലുക്ക് കിട്ടും.

അവൾ അതുപോലെ ചെയ്തു… എന്നിട്ട് ബിയർ കുടിക്കുന്ന ഫോട്ടോയും എടുത്തു…

ശ്യാം :സത്യം പറയാല്ലോ തന്നെ കാണുമ്പോൾ കമ്പി അടിക്കുന്നു…

അവൾക്ക് മനസ്സിൽ ആയില്ല. അവളുടെ പുരികങ്ങൾ ചെറുതായി ഒന്ന് മടങ്ങി. കാര്യം അറിയാതെ അവനെ നോക്കി…

നന്ദിനി :എന്തോന്നാ….!

ശ്യാം :ഹേയ് ഒന്നുമില്ല….

നന്ദിനി :പിന്നെ കമ്പി അടിക്കുന്നു എന്ന് പറഞ്ഞതോ….

ശ്യാം :താൻ അത് കേട്ടോ….ആഹ്ഹ് അത് എന്തോ തന്നെ ഇങ്ങനെ കണ്ടപ്പോൾ അറിയാതെ പറഞ്ഞു പോയതാ സോറി….

നന്ദിനി :അതിന് അതെന്താ…. അങ്ങനെ പറയുന്നത് എനിക്ക് മനസ്സിൽ ആയില്ല…

ശ്യാം :അതിപ്പോ എങ്ങനെ ആണ് പറയുക… ചില പെൺകുട്ടികളെ കാണുമ്പോൾ ഒരു പ്രത്യേക ഇഷ്ടം തോന്നില്ലേ അത് പോലെ തന്നെ സെക്ഷ്വൽ ആയിട്ട് തോന്നുന്നു എനിക്ക് തന്നെ…

നന്ദിനി :എന്ന് വെച്ചാൽ…

അവൾ ആകാംഷ പോലെ വീണ്ടും ചോദിച്ചു…

നന്ദിനി :എനിക്ക് മനസ്സിൽ ആയില്ല ഞാൻ ഹോട് ആണെന്ന് ആണോ…

ശ്യാം :താൻ ഹോട് ആണ് ആ രീതിയിൽ കാണുമ്പോൾ എനിക്ക് തന്നെ മൂഡ് തോന്നുന്നു….

നന്ദിനി :എന്ത് മൂഡ്….

ശ്യാം :സെക്സ്….

നന്ദിനി പെട്ടെന്ന് എഴുന്നേറ്റു…
ശ്യാം പെട്ടെന്ന് എഴുന്നേറ്റ് അവളുടെ മുന്നിൽ കൈ കൂപ്പി പറഞ്ഞു…

ശ്യാം :അയ്യോ സോറി തനിക്ക് എന്റെ സ്വഭാവം അറിയാമല്ലോ ഞാൻ എന്ത് ഉണ്ടെങ്കിലും അത് മുഖത്ത് നോക്കി പറയും അതുകൊണ്ട് ആണ് തന്നോട് ഓപ്പൺ ആയി പറഞ്ഞത്… ക്ഷമിക് ഇനി ഞാൻ പറയില്ല…

Leave a Reply

Your email address will not be published. Required fields are marked *