നന്ദിനി [അജിത് കൃഷ്ണ]

Posted by

സത്യത്തിൽ ശ്യാമിന് ഒന്ന് മിണ്ടാൻ പോലും സമയം കിട്ടാതെ നന്ദിനി സംസാരിച്ചു കൊണ്ടേ ഇരുന്നു…

നന്ദിനി :അങ്ങനെ അവിടെ വെച്ച് അവൾ ആണ് മോഡേൺ ആയിട്ടുള്ള ഡ്രസ്സ്‌ എനിക്ക് തന്നു ഒന്ന് ഇട്ട് നോക്കാൻ പറഞ്ഞത്… അത് കാലിന്റെ മുട്ട് വരെ ഉള്ളു…

ശ്യാം :ശെരിക്കും ഹോ മിസ്സ്‌ ആയി പോയല്ലോ…

നന്ദിനി :എന്ത്?

ശ്യാം :ഇയാളെ അങ്ങനെ കാണാൻ പറ്റിയ അവസരം മിസ്സ്‌ ആയി പോയല്ലോ എന്ന്…

നന്ദിനി :അയ്യെടാ… വായിനോക്കി…

ശ്യാം :ങേ….

നന്ദിനി :അല്ല വായിനോക്കി ചേട്ടാ…

ശ്യാം :അത് കറക്റ്റ്… ശ് ഞാൻ ചുമ്മാ പറഞ്ഞത് ആണ് താൻ എന്താച വിളിച്ചോ…

നന്ദിനി :അതേ അന്ന് എടുത്ത ഫോട്ടോ എന്റെ ഫോണിൽ ഉണ്ട്…

ശ്യാം :ആഹാ കാണിച്ചേ നോക്കട്ടെ…

നന്ദിനി :അയ്യാ അത് വേണ്ട….

ശ്യാം :ശെടാ ഒരു ഫോട്ടോ അല്ലേ അതിനു ഇപ്പോൾ എന്താ ജസ്റ്റ്‌ കാണാൻ അല്ലേ….

അവൾ ഫോൺ ലോക് അഴിച് ഗാലറി ഓപ്പൺ ചെയ്തു. ഫോട്ടോ അവനെ കാണിച്ചു….

മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു ഷോർട് ഡ്രസ്സ്‌ ആണ് സംഭവം. പിന്നെ കൈ തീരെ ഇല്ല തോളിൽ കൂടി രണ്ട് സൈഡിലും നേർത്ത വള്ളികൾ മാത്രം ബന്ധിച്ച വസ്ത്രം…

ശ്യാം :സൊ സെക്സി ഗേൾ…

നന്ദിനി :ങേ….

ശ്യാം :അഹ് സെക്സി ഗേൾ… ഉള്ളത് ഉള്ളത് പോലെ പറയണ്ടേ…

നന്ദിനി : ഒരു നാണവും ഇല്ല പെണ്ണിന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് അങ്ങ് പറയുവാ…

ശ്യാം :ഇത് കുട്ടൻ കണ്ടിട്ടുണ്ടോ…

നന്ദിനി :അയ്യോ എന്നെ കൊല്ലും കണ്ടാൽ.. കുട്ടേട്ടന് ഇതൊന്നും ഇഷ്ടം അല്ല…

ശ്യാം :പിന്നെ മാങ്ങാ തൊലി ഡ്രസ്സ്‌ ഇടുന്നത് അവർ അവരുടെ ഇഷ്ടം അല്ലേ അതിനു എന്തിനാ ഇങ്ങനെ കിടന്നു മസിൽ പിടിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *