നന്ദിനി :ഇപ്പോൾ ഞങ്ങളുടെ ഗ്രാമം തന്നെ അല്ലെ നല്ലത്…
ശ്യാം :ആഹ്ഹ് ഇങ്ങനത്തെ അവസ്ഥയിൽ ഗ്രാമം തന്നെ ആണ് ബെറ്റർ… കോവിഡ് വന്നത് കൊണ്ട് തന്നെ പോലെ ഒരു നാടൻ സുന്ദരിയുടെ കൂട്ടും കിട്ടി…
നന്ദിനി :ഓഹ്ഹ് പിന്നെ ഞാൻ അത്രയ്ക്ക് സുന്ദരി ആണോ…
ശ്യാം :സത്യം പറയാല്ലോ ഈ മലയാളി നാടൻ പെൺകുട്ടികൾ അടിപൊളി ആണെന്ന് പറയുമ്പോൾ ഞാൻ അവന്മാരെ ഒക്കെ പുച്ഛിച്ചുട്ടുണ്ട്.. പക്ഷേ അത് ഒക്കെ ഞാൻ ഇങ്ങ് തിരിച്ചു എടുത്തു… താൻ അടിപൊളി ആണ്.. എനിക്ക് തന്റെ ഏറ്റവും ഇഷ്ടം ഓരോ ദിവസവും താൻ ഇടുന്ന ഡ്രസ്സ്‌കൾ ഒക്കെ ആണ്….
നന്ദിനി :എനിക്ക് നാടൻ ഡ്രസ്സ് ഭയങ്കര ഇഷ്ടം ആണ്…
ശ്യാം :നാടൻ മാത്രം ആണോ മോഡേൺ ഡ്രസ്സിൽ തീരെ താല്പര്യം ഇല്ലാത്തത് ആണോ…
നന്ദിനി :എനിക്ക് നാടൻ ആണ് ഇഷ്ടം പക്ഷേ മോഡേൺ ഡ്രസ്സ് കോളേജ് ടൈം ഇട്ടുണ്ട്…
ശ്യാം :ങേ എങ്ങനെ ഇവിടെ നിന്ന് ഇട്ടിട്ട് പോയോ…
നന്ദിനി :ഇവിടെ നിന്ന് ഇട്ടേച് പോയാൽ എന്നെ കൊല്ലും… എന്റെ ഒരു ഫ്രണ്ട് കോളേജ് അടുത്താണ് വീട്. അവളുടെ വീട്ടിൽ അപ്പുപ്പന്റെ സപ്തതി സമയത്ത് ഫ്രണ്ട്സ് എല്ലാം ക്ഷണിച്ചു വീട്ടിൽ പ്രശ്നം ആയത് കൊണ്ട് വിടില്ല എന്നറിയാമായിരുന്നു… പിന്നെ അവൾ വീട്ടിൽ വന്നു മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിച്ചു ഒടുവിൽ അത് ഓക്കേ ആയി. അവളുടെ പേരെന്റ്സ് ഫ്രീഡത്തിൽ ആണ് വളർത്തിയിരിക്കുന്നത് അവൾ എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കും. എന്റെയും അവളുടെയും ബോഡി സെയിം ആണ് ഞങ്ങൾ രണ്ടാളും സ്ലിം ഫിറ്റ് ആണ്.. സത്യം പറഞ്ഞാൽ അത് തന്നെ ക്ലാസ്സിൽ ഒരു ചർച്ച ആയിരുന്നു.. സ്ലിം ബ്യുട്ടി എന്നാ ഞങ്ങളെ രണ്ടാളെയും വിളിച്ചിരുന്നത്…..