ശ്യാം :അതിന് അവിടെ ആരും അതൊന്നും ശ്രദ്ധിക്കില്ല… പിന്നെ ഞാൻ പറഞ്ഞില്ലേ ഒറ്റ ലൈഫ് ഉള്ളൂ. എൻജോയ് ചെയ്യാൻ പറ്റുന്ന അത്രയും എൻജോയ് ചെയ്യുക…
നന്ദിനി :ആൺകുട്ടികൾക്ക് അങ്ങനെ എങ്ങനെ വേണേലും നടക്കാം…
ശ്യാം :പെൺകുട്ടികൾക്ക് എന്താ പ്രശ്നം…!
നന്ദിനി : പിന്നെ പറയാൻ ഉണ്ടോ…
ശ്യാം :ഒന്ന് പോടോ അതൊക്കെ ഈ കേരളത്തിൽ ഇട്ടാ വട്ടത്തിൽ മാത്രമേ ഉള്ളൂ..
നന്ദിനി :ങേ…
ശ്യാം :ഞാൻ ഒക്കെ പബ്ബിൽ പോകുമ്പോൾ അവിടെ ഒക്കെ പെൺപിള്ളേരുടെ ചാകര ആണ്…
നന്ദിനി :ങേ കോഴി ആണല്ലേ…
ശ്യാം :ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ… കുറച്ചു ഒക്കെ അല്ലാതെ നമ്മൾ എന്തിനു ഇങ്ങനെ മൂടി പിടിച്ചു നടക്കണം… അവിടെ ആണേൽ പെൺപിള്ളേർ ഒക്കെ ഫുൾ വൈബ് ആണ് കുടിയും വലിയും തന്നെ….
നന്ദിനി :ഒഹ്ഹ്ഹ് ശെ മോശം….
ശ്യാം :എന്ത് മോശം എടോ ഇതൊക്കെ ലഹരി ദൈവം ഉണ്ടാക്കി ഇട്ടിരിക്കുന്നത് നമുക്ക് എൻജോയ് ചെയ്യാൻ വേണ്ടി ആണ്… ഇതൊന്നും അറിയാതെ ജീവിതം കളഞ്ഞു പുളിക്കുന്നത് മണ്ടത്തരം എന്നെ എനിക്ക് പറയാൻ പറ്റുള്ളൂ…
നന്ദിനി : ശോ കേൾക്കുമ്പോ തന്നെ പേടി ആകുന്നു…
ശ്യാം :ദേ തനിക്ക് ബിയർ ഇഷ്ടം അല്ലേ… സത്യം പറ…
നന്ദിനി :ഇഷ്ടം ഒക്കെ തന്നെ…!
ശ്യാം : പിന്നെന്താ ഇത്രേ ഉള്ളൂ.. തനിക്കു ബിയർ വേണോ…
നന്ദിനി :ങേ എവിടുന്നു..
ശ്യാം :അതൊക്കെ അവിടുന്ന് വന്നപ്പോള് സ്റ്റോക് ആണ്… ടിൻ ബിയർ ആണ് ഒരു അഞ്ചു എണ്ണം ബാക്കി ഉണ്ട്..
നന്ദിനി :ശെരിക്കും…
ശ്യാം :മൂന്നു നാലു എണ്ണം ഞാൻ കുടിച് ആ ബോട്ടിൽ എങ്ങനെ എങ്കിലും അവിടെ നിന്ന് മാറ്റാൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം…