അവന്റെ കൈ തിരിച്ചു പിടിച്ചു ഒറ്റ ഇടി… എന്നിട്ട് അതിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് കമ്പി എടുത്തു കൊണ്ട് വന്നു അവന്റെ രണ്ട് കൈ കളും കുട്ടൻ തല്ലി ഒടിച്ചു.. അപ്പോഴേക്കും മഴ പയ്യെ ചാറി തുടങ്ങി…. ആകാശത്തു മിന്നൽ വന്നു തുടങ്ങി… കുട്ടൻ നന്ദിനിയെ നോക്കി… നന്ദിനി അവന്റെ അടുത്ത് ചെന്നു…
നന്ദിനി ::നിന്നെ ഞാൻ എന്ത് വിശ്വസിച്ചു എന്നറിയുമോ…!!! എന്നിട്ട് നീ എന്നേ കണ്ടവന്മാർക്ക് കൊണ്ട് പോയി കൂട്ടി കൊടുത്ത് അല്ലെ….
ശ്യാം :നന്ദിനി അത് എനിക്ക് നിന്നെ ഇഷ്ടം ആണ്.. നീ അത് മനസ്സിൽ ആക്കൂ… അത് ഞാൻ നിന്നോട് എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും… അത് അത്രയ്ക്ക് പൈസ നമുക്ക് അവിടെ നിന്ന് കിട്ടും. പിന്നെ നമ്മുടെ ലൈഫ് സെറ്റിൽ ആണ്….
നന്ദിനി :അതിന് ആണോ നീ പിന്നെയും എന്നേ കൊണ്ട് ചെന്ന് കൊടുക്കാം എന്ന് പറഞ്ഞത്…
അപ്പോൾ അവിടെ സംസാരിച്ചത് അവൾ അറിഞ്ഞു എന്ന് അവനു മനസ്സിൽ ആയി…
ശ്യാം :നന്ദിനി….
നന്ദിനി അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി…
നന്ദിനി :തു ഫ്….
ശ്യാം :നീ അങ്ങ് ഒരുപാട് പൊങ്ങി സത്യവതി ആകല്ലേ നന്ദിനി… നീയും ഇഷ്ട്ടത്തോടെ തന്നെ അല്ലെ കിടന്നു കൊടുത്തത്.. ഇപ്പോൾ എല്ലാം എന്റെ കൈയിൽ തെറ്റ് ആയി..
നന്ദിനി :അതിന് നീ എന്നേ കണ്ട വിഡിയോയും അതും ഇതും എല്ലാം കാണിച്ചു… ഇങ്ങനെ ഫാന്റസി ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞു എന്റെ മനസ്സ് മാറ്റിയത് അല്ലെ…
ശ്യാം :ഞാൻ പറഞ്ഞില്ലേ.. നന്ദിനി ഇഷ്ടം പോലെ പൈസ ഇന്നലെ എനിക്ക് കിട്ടി… എനിക്ക് ഇവനെക്കാളും വലിയ കാശ്കാരൻ ആകണം…