നിറ കണ്ണോടെ അവൾ ജ്യോതിയുടെ മുന്നിൽ കരഞ്ഞു കൊണ്ട് ഇരുന്നു…
നന്ദിനി :എനിക്ക് അറിയില്ലായിരുന്നു ചേച്ചി… ഇങ്ങനെ ഒരു ട്രാപ് ആയിരുന്നു എന്ന്…
ജ്യോതി :ഉന്നെ മാതിരി താ നാനും ഇങ്കയെ വന്നു പെട്ട് പോയിടിച്ചു… ആനാ എന്നാലേ തിരുമ്പി പോക മുടിയാത്…
നന്ദിനി അവളെ തന്നെ നോക്കി…
നന്ദിനി :അതെന്താ….!!!!
ജ്യോതി :ഉന്നെ ഏമാതി വിട്ടത് ശ്യാം താനേ…
നന്ദിനി :അതേ…
ജ്യോതി :അന്ത നായി താ എന്നെയും…!!!
ജ്യോതി കരഞ്ഞു കൊണ്ട് പറഞ്ഞു…
ജ്യോതി :അവനെ നമ്പി നാ എൻ വീട് വിട്ട് ഇറങ്കി വന്തിടിച്ചു… സത്യമാ എൻ പുരുഷൻ മേലെ ഇരുന്ന എന്നോടെ നമ്പി കൈ ഇവൻ താ സൊല്ലി സൊല്ലി മാറ്റിടിച്ചു… അപ്രം നാ എൻ പുരുഷനെ വിട്ട് ഇവൻ കൂടെ ഇറങ്കി വന്തിരിച്ചു… ഇപ്പോൾ തിരുമ്പി പോക മുടിയാത്, സെന്നാ അന്ത ഊരേ എന്നേ കല്ലെറിഞ്ഞു കൊല്ലുവേ.. വേറെ വലി ഇല്ലേ.. ഇപ്പോ ഇങ്കെ മാനത്തെ വിറ്റ് വാഴണം.. എൻ വാഴ്‌കൈ പോയിടിച്ചു മാ…..
ജ്യോതി ഉറക്കെ കരഞ്ഞു…
നന്ദിനി അവളുടെ തോളിൽ കൈ വെച്ചു..
നന്ദിനി :ജ്യോതി ചേച്ചി എന്നേ എങ്ങനെ എങ്കിലും പുറത്ത് പോകാൻ സഹായിക്കുമോ….
ജ്യോതി :പോയിട്ടാ നീ എപ്പടി തിരുമ്പി സെന്താ ഉൻ ഫാമിലി ഓകെ വാ…
നന്ദിനി :എന്റെ ഫാമിലി ആർക്കും ഇതൊന്നും അറിയില്ല…
ജ്യോതി :അപ്രം ഇത് എപ്പടി ഇപ്പടിയാച്ചു….
നന്ദിനി നടന്ന കഥകൾ എല്ലാം അവളോട് പറഞ്ഞു കൊടുത്തു…
ജ്യോതി :അപ്പൊ ഉൻ മുറ പയ്യന്ക്ക് മട്ടും താ എല്ലാ തെരിയും….
നന്ദിനി :അതേ…
ജ്യോതി :തിരുമ്പി സെന്നിട്ടാ അവൻ ഉന്നെ അക്‌സെപ്റ് പണ്ണുവീങ്കളാ….