നന്ദിനി :ഇതെന്താ എല്ലാരും റൂമികളിലേക്ക് പോകുന്നത്….
ശ്യാം :ഞാൻ പറഞ്ഞില്ലേ നന്ദിനി അവർക്ക് ഇഷ്ടം ഉള്ളത് ഇഷ്ടം ഉള്ള രീതിയിൽ ചെയ്യാം… ഇവിടെ എല്ലാം സ്വാതന്ത്ര്യം ആണ്.. ആരും ഭാര്യ പതവി ഭർത്താവ് പതവി ഒന്നും ഇവിടെ വില പോവില്ല. ജസ്റ്റ് എൻജോയ്മെന്റ്…
നന്ദിനി :ശ്യാം ചേട്ടാ ഇതിന്റെ സീരിയസ്നെസ് മനസ്സിൽ ആക്കിയാണോ ഇതൊക്കെ പറയുന്നത്…
ശ്യാം പെട്ടെന്ന് മറ്റ് പെൺകുട്ടിയുമായി കളിക്കുന്ന ഡാൻസ് നിർത്തി. അതേ സമയം നന്ദിനിയുടെ കൂടെ ഡാൻസ് ചെയ്തവൻ വന്നു ശ്യാം കൂടെ ഡാൻസ് ചെയ്തവളെ വിളിച്ചു ഒരു മുറിയിലേക്ക് പോയി… ശ്യാം അത് ചൂണ്ടി കാണിച് അവളോട് പറഞ്ഞു…
ശ്യാം :ദേ ഇത്രയും ഉള്ളു കാര്യം… ആർക്കും എന്തും ചെയ്യാം.. ഫുൾ ഫ്രീഡം… ഒരേ ഒരു ജീവിതം പരമാവധി എൻജോയ് ചെയ്യുക…
നന്ദിനി :ശ്യാം ചേട്ടാ.. സീരിയസ് ആയി ആണോ ഈ പറയുന്നത്… എനിക്ക് അത് ഒക്കെ എന്തോ ഒന്നും മനസ്സിൽ ആകുന്നില്ല…
ശ്യാം :നന്ദിനി നീ ഒന്നും പേടിക്കണ്ട ഇവിടെ എല്ലാം സേഫ് ആണ്.. ഞാൻ ഉണ്ടല്ലോ ഇവിടെ…. പിന്നെന്താ…! നിന്നോട് ഞാൻ പറയുന്നത് നിനക്ക് ഏത് രീതിയിൽ വേണമെങ്കിലും എടുക്കാം….
നന്ദിനി :ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….
ശ്യാം :പറ…
നന്ദിനി :എന്നോട് താല്പര്യം കുറവ് വല്ലതും ഉണ്ടോ? അതോ ഞാൻ ചെയ്യുന്നത് തൃപ്തി വരാത്ത പ്രശ്നം വല്ലതും…
ശ്യാം :അങ്ങനെ ഒരു പ്രശ്നവും ഇല്ല….! ഇവിടെ ഞാൻ പോകുന്നത് പോലെ നിനക്കും പോകാം എല്ലാം ഓരോ ടേസ്റ്റ് ആണ് നന്ദിനി.. എല്ലാം രുചിച്ചു നോക്കണം അപ്പോൾ മാത്രമേ വ്യത്യസ്ത രുചികൾ അറിയുക ഉള്ളൂ…