നന്ദിനി :ശ്യാമേട്ടാ….!
ശ്യാം :കൂൾ കൂൾ ഒന്നും പേടിക്കാൻ ഇല്ല… ജസ്റ്റ് ഫൺ അത്ര മാത്രം…. നമ്മൾ ചുമ്മാ അങ്ങ് നിന്ന് കൊടുത്താൽ മതി… താൻ ആരുടെ കൂടെ ഡാൻസ് ചെയ്താലും എനിക്ക് കുഴപ്പമില്ല അതുപോലെ എനിക്ക് ഇഷ്ടം ഉള്ളവരുടെ കൂടെ ഡാൻസ് ചെയ്യാം… അപ്പോൾ താനും വിഷമിക്കരുത്…
നന്ദിനി :അയ്യോ ഞാൻ എനിക്ക് വയ്യ.. എനിക്ക് ആരെയും അറിയില്ല…
ശ്യാം ::അറിയണ്ട അതല്ലേ നല്ലത്… എനിക്ക് അറിയില്ല ഇതൊക്കെ ആരെന്നു പോലും… ഈ ഒരു രാത്രി നമ്മൾ എല്ലാവരും തമ്മിൽ തമ്മിൽ കാണുക ഉള്ളു. അത് കഴിഞ്ഞാൽ അവർ അവരുടെ പാട്ടിനു പോകും നമ്മളും….
നന്ദിനി :ഉം…
ശ്യാം :ഞാൻ പറഞ്ഞില്ലേ താൻ ആരുടെ കൂടെ മിണ്ടിയാലും പറഞ്ഞാലും എനിക്ക് യാതൊരു കുഴപ്പവുമില്ല… ഞാൻ എല്ലാം പോസിറ്റ്റീവ് മൈൻഡിൽ മാത്രമേ എടുക്കുള്ളൂ…
നന്ദിനി : ഉം…
പെട്ടെന്ന് ഒരു ലൈറ്റ് മ്യൂസിക് പ്ലേ ആവാൻ തുടങ്ങി. ആ മുറിയിൽ എല്ലായിടത്തും അത് പരന്നു… എല്ലാവരും ഒരു ഫോറിൻ കണ്ട്രിയിൽ എന്ന പോലെ എഴുന്നേറ്റു ഡാൻസ് ചെയ്യാൻ തുടങ്ങി.. നന്ദിനിക്ക് ഒന്നും മനസ്സിൽ ആയില്ല.. എന്നാൽ അപ്പോഴേക്കും അവർ പരസ്പരം പാർട്ണറെ പരസ്പരം മാറ്റുന്നത് കണ്ടു. നന്ദിനി അത് ഒരു അതിശയത്തോടെ ആണ് കണ്ടത്… പെട്ടെന്ന് ഒരു പെൺകുട്ടി വന്നു ശ്യാമിന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട്. അവന്റെ രണ്ടു കൈകളിലും പിടിച്ചു മെല്ലെ ഡാൻസ് ചെയ്തു.. ശ്യാം നന്നായി ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് അത് ഒരു രസം തോന്നി… പെട്ടെന്ന് ഒരാൾ അവളുടെ അടുത്ത് വന്നു അവളുടെ കൈയിൽ പിടിച്ചു ഉയർത്തി എന്നിട്ട് ഡാൻസ് ചെയ്യാൻ തുടങ്ങി. അവൾക്ക് എങ്ങനെ ചെയ്യണം എന്നറിയാതെ കുഴങ്ങി എങ്കിലും അയാൾ അവളെ സപ്പോർട് ചെയ്തു. അവൾ ശ്യാമിനെ തിരിഞ്ഞു നോക്കി എങ്കിലും അവൻ മുൻപ് അവനെ കൊണ്ട് പോയ പെൺകുട്ടിയുടെ കൂടെ ഡാൻസ് കളിച്ചു കൊണ്ടേ ഇരുന്നു… നന്ദിനിയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അയാൾ അവളുടെ കൂടെ ഡാൻസ് ചെയ്തു. അയാളുടെ ഒരു കൈ അവളുടെ അരയിൽ ചുറ്റി പിടിച്ചു മറ്റേ കൈ അവളുടെ വിരലിൽ പിടിച്ചു കറക്കി വിട്ടു.. സാരി ആയത് കൊണ്ട് അതിന്റെതായ ബുദ്ധിമുട്ട് അവൾക്ക് ഉണ്ടായി…. പെട്ടെന്ന് ഓരോരുത്തർ ആയി അവിടെ നിന്ന് കൊഴിഞ്ഞു പോകുന്നത് പോലെ തോന്നി.. ഓരോരുത്തരും ഓരോ മുറികളിലേക്ക് ആയി പോകുവാൻ തുടങ്ങി.. അപ്പോഴേക്കും അവൾ ശ്യാമിനെ തിരിഞ്ഞു നോക്കി.. അയാളുടെ കൈകളിൽ നിന്ന് അവൾ പെട്ടെന്ന് കുതറി മാറി ശ്യാമിന്റെ അടുത്ത് വന്നു..