നന്ദിനി :കുട്ടേട്ടൻ ഇത്രയും രോഷം കൊള്ളാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… എന്തായാലും നമ്മൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടക്കുന്നത്… ഇവിടെ വിട്ട് ബാംഗ്ലൂർ പോയാൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല…
കുട്ടൻ :പ്ലീസ് എന്നെ കൊല്ലതെ ഇരിക്കാൻ പറ്റുമോ….
നന്ദിനി :കുട്ടേട്ടാ, ശ്യാം ചേട്ടൻ ആണ് പറഞ്ഞത്… ഫസ്റ്റ് നൈറ്റ് ഇങ്ങനെ ആഘോഷിക്കാൻ… പിന്നെ കുട്ടേട്ടൻ പറ്റുമെങ്കിൽ ഒന്ന് മാറി തന്നാൽ മതി…
കുട്ടൻ :അതൊന്നും ശെരി ആകില്ല നന്ദിനി…
നന്ദിനി :എന്നാൽ പിന്നെ എനിക്ക് എന്റെ വഴി….
കുട്ടൻ :എടി എനിക്ക് ഇത്തിരി സ്വസ്ഥത തരുമോ…
തലയ്ക്കു കൈ പിടിച്ചു കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു…
നന്ദിനി :കുട്ടട്ടൻ ആലോചിച്ചു ഒരുത്തരം പറ…
കുട്ടൻ അങ്ങനെ തന്നെ കുത്തി ഇരുന്നു മൗനം പാലിച്ചു.. കുറച്ചു ആലോചിച്ചു ശേഷം അവൻ എഴുന്നേറ്റ് വന്നു അവളോട് പറഞ്ഞു..
കുട്ടൻ :ശെരി… നീ പറയും പോലെ… പക്ഷേ അവനെ എങ്ങനെ റൂമിൽ കൊണ്ട് വരും..
നന്ദിനി :അതൊക്കെ കുട്ടേട്ടൻ എങ്ങനെ എങ്കിലും കൊണ്ട് വരണം….
അവൾ കിട്ടിയ അവസരം നന്നായി മുതൽ എടുക്കാൻ തുടങ്ങി… കുട്ടൻ അത്രയും നാൾ അവളെ മൈൻഡ് ചെയ്യാതെ നടന്നത് ഒരു റിവേഞ്ചു പോലെ എടുത്തു…
അടുത്ത ദിവസം കല്യാണം ലളിതമായ രീതിയിൽ തന്നെ നടന്നു. കസവു സാരിയിൽ നന്ദിനി അതീവ സുന്ദരി ആയിരുന്നു. കണ്ണെഴുതി പൊട്ട് തൊട്ട് മുടി പിറകിലേക്കു നീട്ടി പിന്നി ഇട്ടു. ഒരു ഇരുപത്തിയഞ്ചു പേർ മാത്രം ഉള്ള ഒരു ചെറിയ കല്യാണം… വൈകുന്നേരം പാർട്ടി ഒന്നും തന്നെ ഇല്ലായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ വന്നിരുന്ന ബന്ധുക്കൾ ഒന്ന് രണ്ട് പേർ ഒഴിച്ച് ബാക്കിയെല്ലാം രാത്രിയോടെ തന്നെ സ്ഥലം വിട്ടു… കുട്ടൻ മുറിയിൽ തന്നെ ഇരിക്കുമ്പോൾ കൈയിൽ പാലുമായി നന്ദിനി നടന്നു വന്നു. അകത്തു വന്നു കതക് അടച്ചു അവൾ കുട്ടൻ ഇരുന്ന ബെഡിൽ പോയി ഇരുന്നു. പാൽ അവനു കൊടുക്കാതെ മേശ പുറത്ത് കൊണ്ട് വെച്ചു…