ഞാൻ : നിങ്ങളില്ലാതെ ഞാൻ എങ്ങോട്ടും ഇനിയും പോകുന്നില്ല… ഞാൻ പോകുന്നുണ്ടേൽ നിങ്ങളും എന്റെ കൂടെ കാണും…
ലക്ഷ്മി : എടാ… അതല്ല…
ഞാൻ : എടി നീ അദ്ദേഹം അവസാനം പറഞ്ഞത് കേട്ടതല്ലേ…. എന്നെ തേടി വരുന്നവരെ കൈവിടരുതേ എന്ന്… അത് നിങ്ങളെ ഉദ്ദേശിച്ച പറഞ്ഞത്… കഴുതകളെ …
ലക്ഷ്മി സന്ധോഷത്തോടെ.. ഉള്ളതാണോടാ…
ഞാൻ : അതേടി മരകഴുതെ…..
അവൾ എന്നെ കെട്ടി പിടിച്ചു സന്തോഷത്തോടെ ഒരു ചുംബനം തന്നു.. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…
ലക്ഷ്മി : എടാ ഞങ്ങൾക്കും നിന്റെ കൂടെ മനക്കൽ താമസിക്കാൻ പറ്റുമോ…
എടി പറ്റും… എന്നാലേ ഇനി ഞാൻ അങ്ങോട്ട് പോകു…പോരെ…
അവൾ എന്നെ വീണ്ടും കെട്ടി പിടിച്ചു… ബാക്കിയുള്ളവരും ചുറ്റും കുടി എന്നെ കെട്ടി പിടിച്ചു… അങ്ങനെ തന്നെ ഞങൾ എല്ലാവരും കുറച്ചു നേരം നിന്ന്.. എല്ലാവരുടെയും കണ്ണിൽ നിന്ന് ദാരാ ദാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…
************************************************************
തുടരും……