എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു: ബ്രെഹ്മദത്തൻ നമ്പൂതിരി എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.. അദ്ദേഹത്തിന്നിന് ഇങ്ങോട്ടു വരാൻ സാധിക്കില്ല… ഇവിടെയുള്ള ചടങ്ങുകൾ ഞങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നത്.. എന്നിട്ടൊരാളെ കാണിച്ചു കൊണ്ട് ….
ഇദ്ദേഹം ക്ഷേത്രത്തിലെ പുജാരിയാണ്, ഇനിയുള്ള ചടങ്ങുകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും…
ഞാൻ ഒന്ന് മൂളി
എന്നാൽ വരിക….. എന്ന് പറഞ്ഞ ഭട്ടതിരിപ്പാട് എന്നെ അകത്തേക്കാനയിച്ചു… ഞാൻ വലത്തു കാൽ വെച്ച് കയറാൻ ഒരുങ്ങിയപ്പോ..
നില്ക്കു…. എന്ന് പറഞ്ഞൊരല്ലാറച്ചായാണ് കേട്ടത് .
ആരാണ് എന്ന നോക്കിയപ്പോൾ മനോജാണ്… ഇവൻ ആശുപത്രിയിന്ന് തിരിച്ചു വന്നോ…
എനിക്കി കുണ്ണയെ കാണുന്നതേ ഒരലർജിയാണ്… വീണ്ടും വന്നേക്കുകയാണ്…
ഭട്ടതിരിപ്പാട് : ഉണ്ണീ അകത്തേക്ക് പോകുക… അഭിപ്രായം പറയാറുകുമ്പോ അറിയിക്കാം…
മനോജ് : ഈ നായെ ഇല്ലത്തിനകത്തു കയറ്റാൻ പറ്റില്ല… അത്രേ നിർബന്ധമാണെങ്കിൽ നിങ്ങളുടെ ഇല്ലത്ത കൊണ്ട് താമസിപ്പിക്കുക…
പറഞ്ഞത് മാത്രമേ അവനെ ഓര്മയുള്ളു… അവന്റെ കരണം പോകചോരടിയാണ് അവന് കിട്ടിയത്…. അവൻ ഒട്ടും പ്രതീക്ഷിച്ചില്ല…
അവന്റ അച്ഛൻ തന്നെയാണ് അടിച്ചത്… പുള്ളിക്ക് നേരെ ചൊവ്വേ നില്ക്കാൻ പോലും പറ്റുന്നില്ല..കാൽ പഴുത്ത നിലത്തു കുത്താൻ പറ്റാത്ത അവസ്ഥയാണ്…
ചെറിയ നമ്പൂതിരി : കേറി പോകുക അകത്തേക്ക്… അശ്രീകരം… കുടുംബത്തെ നശിപ്പിക്കാനായിട്ട്…
എന്നിട്ട് ഭട്ടതിരിപ്പാടിനോട്… അങ്ങ് ക്ഷമിക്കുക… ഉണ്ണിയുടെ അറിവില്ലായ്‍മ കൊണ്ട് പറഞ്ഞു പോയതാണ്…