മയൂഖം 2 [C0ck Boy]

Posted by

(രണ്ട്,മൂന്ന് ദിവസങ്ങൾക്ക് ശേഷം)
ഇന്ന് ക്ലാസ് നേരത്തെ പോവണം ഉച്ചക്ക് 11 മണിക്ക് കാലത്തെ ബാച്ചും ഉച്ചക്ക് ഉള്ള ബാച്ചിനെയും ചേർത്ത് സ്പെഷ്യൽ ക്ലാസ് ഉണ്ട്. കമ്പ്യൂട്ടർ ക്ലാസിൻ്റെ താഴെ ഞാൻ വണ്ടി നിർത്തി ബാഗ് എടുത്ത് ക്ലാസ്സിലേക്ക് പോവാൻ നിൽക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി

ശരത് : അളിയാ നീ ഇവിടെ ആയിരുന്നോ

മനു : ഹാ ഡാ ശരത്തെ.

(ഇത് ശരത് എൻ്റെ കോളേജിൽ എൻ്റെ ക്ലാസ്സിൽ ആയിരുന്നു അവനും. ഞങ്ങൾ അത്ര കമ്പനി ഒന്നും ആയിരുന്നില്ല. കോളേജ് കഴിഞ്ഞ ശേഷം ഇപ്പോഴ കാണുന്നത്)

ശരത് : ഞാൻ കാലത്ത് ബാച്ച് ആടാ നീ ഉച്ചയ്ക്ക് ആയിരുന്നോ അതാവും നമ്മൾ ഇതുവരെ കാണാത്ത ഇരുന്നത്

മനു : അതേ ഡാ ഞാനും നിന്നെ ഇപ്പോഴാ കാണുന്നത് കോളേജ് കഴിഞ്ഞ ശേഷം നമ്മൾ ഇതുവരെ കണ്ടിട്ടില്ല ലെ

ശരത് : അഹ് ഡാ കോളേജ് കഴിഞ്ഞ ശേഷം ഞാൻ അച്ഛൻ്റെ കൂടെ മുംബൈയിൽ ആയിരുന്നു അവിടെ പിന്നെ അവിടെ മടുത്തു അതാ നാട്ടിൽ വന്നത്

മനു : നിൻ്റെ ലൈഫ് സെറ്റിൽ അല്ലെ. നിൻ്റെ അച്ഛൻ നിനക്ക് ഇഷ്ടം പോലെ ഉണ്ടാക്കി വെച്ചിട്ടില്ലേ നമുക്ക് ഒക്കെ ഇനി സ്വന്തമായി വല്ലതും ഉണ്ടാക്കണം

ശരത് : എനിക്ക് പക്ഷെ ഞാൻ ഒറ്റക്ക് സമ്പാദിക്കണം എന്ന മൈൻ്റണ് അതല്ലേ ഞാൻ നാട്ടിൽ വന്നത്

മനു : നി ഡ്യൂക്ക് ബൈക്ക് എടുത്തോ പൊളി ആയിട്ടുണ്ട് വണ്ടി

ശരത് : അടാ അച്ഛൻ്റെ ഗിഫ്റ്റാ

മനു : ഭാഗ്യവാൻ

ശരത് : എടാ പിന്നെ മായ എന്ത് പറയുന്നു ഉടനെ ഉണ്ടാകുമോ നിങ്ങളുടെ കെട്ട്

മനു : മായയോ അതൊക്കെ എന്നെ പോയി. കോളേജ് കഴിഞ്ഞതും ഞങ്ങൾ ബ്രേക്ക് അപ് ആയടാ

Leave a Reply

Your email address will not be published. Required fields are marked *