മദനപൊയിക 4 [Kannettan]

Posted by

വീട്ടിലെത്തി ഞാൻ ചായ ഒക്കെ കുടിച്ച് സ്റ്റോർ റൂമിൽ പോയി നോക്കിയപ്പോ എൻ്റെ ബോധം പോയില്ലെന്നെയുള്ളൂ, കുപ്പികൾ പലതരത്തിൽ പല സൈസിൽ…. ഇത്രേം വലിയൊരു നിലവറയും വീട്ടിൽ വെച്ചിട്ടാണ് സർക്കാരിൻ്റെ മൂഞ്ചിയ മദ്യം കഴിക്കണേ.
അഹ്.. അനുഭവിക്കാനും ഒരു യോഗം വേണം… എന്തായാലും ഒരു ദിവസം ഒരെണ്ണം അടിച്ച് മാറ്റണം.

കോലയിലേക്ക് വരുമ്പോഴേക്കും അമ്മ കോലായി അകത്ത് ഇരിപ്പുണ്ട്. കാലിന് കുഴമ്പ് പുരട്ടുകയാണ്.. പാവത്തിന് നല്ല കാല് വേദനയുണ്ടെന്ന് തോന്നുന്നു,

“അമ്മേ.. നല്ല വേദനയുണ്ടോ??”

” ഇച്ചിരിയുണ്ട്…” എന്നും പറഞ്ഞ് കാല് ഉഴിയാൻ തുടങ്ങി.

നല്ല വേദനയുണ്ടെന്നു എനിക്ക് മനസ്സിലായി, ഇല്ലെങ്കിൽ അമ്മ ഒന്നും പറയില്ല.

“ഞാൻ പോയി സുഭാഷ് ഡോക്ടറെ ബുക്ക് ചെയ്യാം… വൈകിട്ട് പോയി കാണിക്കാലോ..”

അമ്മ വേദന സഹിച്ച് കൊണ്ട്, “വേണ്ട വിച്ചു.. അത് ഇനിയൊന്ന് ചൂട് പിടിച്ചാമാറും.”

ഞാൻ വണ്ടിയുടെ ചാവി എടുത്ത്, “ഇതിപ്പോ കൊറെ ആയില്ലേ.. ഇന്നെന്തായാലും കാണിച്ചേക്കാം ”

അമ്മ സമ്മതം മൂളി, എന്നിട്ട് ഞാൻ അവിടുന്ന് പുറത്തിറങ്ങി വണ്ടിയും എടുത്ത് നേരെ രാധികേച്ചിയുടെ വീട്ടിലേയ്ക്ക് പോയി.

രാധികേച്ചിയുടെ വീട്ടിലേയ്ക്ക് പോകുക എന്ന് ആലോചിക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്.. അങ്ങനെ ഞാൻ കോട്ടമുക്ക് വഴി രാധികേച്ചിയുടെ വീട്ടിൽ എത്തി.

ഞാൻ വണ്ടി മുറ്റത്ത് നിർത്തിയശേഷം വണ്ടിയിൽ നിന്ന് പുറത്തിറങ്ങി.. ചേച്ചി വീടിൻ്റെ സൈഡിൽ നിന്ന് അലക്കുകയാണെന്ന് തോന്നുന്നു, ശബ്ദം കേൾക്കുന്നുണ്ട്. കൊലയിൽ ആരെയും കാണാത്തത് കൊണ്ട് ഞാൻ വീടിൻ്റെ സൈഡിലേക്ക് നടന്നു… മുറ്റം നിറയെ തുണികൾ വിരിച്ചിട്ടുണ്ട്, അതിൻ്റെ ഇടയിലൂടെ നടന്ന് ചെന്നപ്പോഴേക്കും രാധികേച്ചി തകൃതിയായി അലക്കുകയാണ്… ചെറിയ നീലപൂക്കൾ ഉള്ള വെള്ള മാക്സിയാണ് വേഷം.. മാക്സി കയറ്റി അരയിൽ തിരികിയിട്ടുണ്ട്, അതുകൊണ്ട് വെള്ളത്തിൽ കുതിർന്ന കാല് കുറച്ചതികം കാണാമായിരുന്നു. ഒത്തിരി അലക്കിയത്കൊണ്ടാണെന്ന് തോനുന്നു ചേച്ചി നന്നായി വിയർത്ത് ക്ഷീണിച്ചിട്ടുണ്ട്.
ഞാൻ കുറച്ച് സമയം അങ്ങനെ ചേച്ചിയെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *