“അപ്പോ ശരിക്കും good night 😘”
“😘”
മെസ്സേജ് അയച്ച് കഴിഞ്ഞെങ്കിലും, കുറച്ച് സമയം ഫോണും കയ്യിൽ പിടിച്ച് അങ്ങനെ കിടന്നു, ഇനിയെങ്ങാനും വല്ല മെസ്സേജും വന്നാലോ..!!
ഇച്ചിരി കഴിഞ്ഞപ്പോൾ ഞാൻ പയ്യെ മലർന്ന് കിടന്ന് ഓരോന്ന് ആലോചിക്കാൻ തുടങ്ങി,
കല്ല്യാണം കഴിഞ്ഞ ഏകദേശം ചേച്ചിമാരുടേയും അവസ്ഥ ഒരുപോലെയാണെന്ന് എനിക്ക് മനസ്സിലായി. ഓമനേച്ചിക്കും രാധികേച്ചിക്കും വെത്യസ്തമായ പ്രശ്നങ്ങൾ ആണെങ്കിലും അവർ അനുഭവിക്കുന്ന മനസികപ്രയാസം ഒന്നാണ്. ഇതിൽ ആരോടാണ് എനിക്ക് യഥാർത്ഥ പ്രണയം എന്ന് ചോദിച്ചാൽ ഞാൻ ആകെ കുഴഞ്ഞ് പോവും.!! അത്രക്ക് മത്സരിച്ചുള്ള പ്രണയമാണ് എനിക്ക് രണ്ട് പേരോടും. അവർ ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷവും സുഖവും എന്നാൽ സാധിച്ചുകൊടുക്കണം.
‘എടാ വിച്ചു… നിനകിനിയങ്ങോട്ട് ഗജകേസരിയോഗമാണ് മോനെ..!!! ഓമനേച്ചിയെയും രാധികേച്ചിയെയും പൊന്നുപോലെ നോക്കിക്കോളണേ മോനേ..രണ്ടും ഹൈ വോൾ്ടേജ് ആണ് അതുകൊണ്ട് ഷോർട്ടാവാതെ നോക്കണം, ഇല്ലേൽ നിൻ്റെ ഫ്യൂസടിച്ചുപോവും സൂക്ഷിച്ചോ.’ എൻ്റെ തന്നെ മൈൻഡ് വോയിസ് ഒരു അശിരീരുപോലെ വന്നു.
നാളത്തെ കര്യങ്ങൾ ഓർത്ത് ത്രില്ലടിച് ഞാൻ ഉറങ്ങിപ്പോയി.
“വിച്ചു…. വിച്ചു…”
ഒരു ഉറക്കച്ചടവോടെ പുതപ്പ് മാറ്റി പയ്യെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ ആവില്ല.. എൻ്റെ ജീവിതത്തിൽ ഇന്നേവരെ ഇങ്ങനൊരു കണിയുണ്ടായിട്ടില്ല.. അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച.!!!!
ഏതൊരു ചെറുപ്പാക്കാരൻ്റെയും സ്വപ്നം…🥰