ഞാൻ എല്ലാം പറഞ്ഞ് ചേച്ചിയെ ധൈര്യപെടുത്തി,
“എന്നാലും….!!??”
“ഒരെന്നാലുമില്ല.. നാളെ നമ്മൾ പോകുന്നു…അടിച്ച് പൊളിക്കുന്നു.. വേഗം തിരിച്ചു വരുന്നു.. എന്താ?”
“നീ എല്ലാം തീരുമാനിച്ച സ്തിഥികി ഞാൻ ഇനി എന്ത് പറയാനാ..”അത് കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി,
“അത്താണ്.!!! That’s my girl😘😘😘😘😘😘😘😘”
“മോഹനേട്ടന് നാളെ ഓട്ടം ഉണ്ടെന്നാ തോന്നുന്നേ..!”
“ചതിക്കല്ലേ മുത്തേ.. ഈ ചെറിയ നിമിഷം കൊണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി.🥰”
“😂😂😂😂.. നാളെയാവട്ടെ നമുക്ക് നോക്കാം.👍 ഞാൻ രാവിലെ നിർമ്മലേടത്തിയെ വിളിച്ചിട്ട് മോഹനേട്ടനോടും കൂടി പറഞ്ഞിട്ട് നിന്നെ വിളിക്കാം”
“ഓകെ സെറ്റ്, അതികം ലേറ്റാക്കല്ലേ..”
“ഇല്ലടാ.. ഞാൻ പെട്ടന്ന് വിളിക്കാം.”
“ഇതാലോചിച്ച് ഇനി എങ്ങനെ ഞാൻ നേരം വെളുപ്പിക്കും എന്നാ ആലോചിക്കണെ!!!!🙃”
“നല്ല ഉറക്കം കിട്ടാൻ ഞാനൊരു സാധനം തരം..!!!😉”
“എന്താണാവോ..🤔 ”
“😚😚😚😚😚😚😚😚😚😚😚😚😚😚😚, ഹാപ്പി ആയില്ലേ… ഇനി എൻ്റെ ഗന്ധർവൻ പോയി കിടന്നുറങ്ങിക്കോ ”
“എൻ്റെ പൊന്നോ…… പോളി സാന്നം🤩🤩🤩🤩🤩 എവിടെയാണെന്ന് പറഞ്ഞില്ല?” എനിക്കാ കിസ്സ് ഇമോജി കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ശരിക്കും സമപ്രായം ഉള്ള ഒരു കമുകിയോട് സംസാരിക്കുന്ന പോലെ തോന്നി.
“സ്ഥലവും ജില്ലയൊക്കെ ഇനി നാളെ പറയാം.. എൻ്റെ മോൻ പോയി കിടന്നുറങ്ങിക്കെ…☺”
“ഓകെ എന്നാ… നാളെ കാണാം… Good night 🫂 sweet dreams 😘😘😘😘😘”
“Good night, sweet dreams ❤”
“Okay 🥰”
“ഹും 👍”
“😍😍😍😍”
“എടാ…പോടാ…🤬”
“ദേ പോയി..😜”