“അയ്യോ.. വിച്ചു.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, എൻ്റെ അവസ്ഥകൊണ്ട് പറഞ്ഞുപോയതാ. സോറി!”
“സോറിയൊന്നും പറയല്ലേ.. ഇതൊക്കെ കേട്ടിട്ടും എനിക്ക് ചേച്ചിയോടുള്ള ആരാധന കൂടിയിട്ടെയുള്ളൂ.❤”
“നീ എന്നെ മനസ്സിലക്കിയത്തിൻ്റെ ഒരംശം പോലും മോഹനേട്ടൻ എന്നെ മനസ്സിലാക്കിയിട്ടില്ല..”
“ഞാൻ ചേച്ചിയുടെ മനസ്സറിയാൻ ശ്രമിച്ചു അത്ര തന്നെ.”
“നിന്നോട് സംസാരിക്കുമ്പോൾ കിട്ടുന്ന സുഖമ്മുണ്ടല്ലോ അത് ഒന്ന് വേറേതന്നായ.. നേരത്തെ നീ ചോതിച്ചപ്പോ, എല്ലാം ഇട്ടെറിഞ്ഞു നിൻ്റെ കൂടെ ഇറങ്ങി വന്നാലൊന്നു വരെ ഞാൻ ചിന്തിച്ചു പോയി.😥”
ചേച്ചി ഇമോഷണലി വല്ലാതെ ഡൗൺ ആണെന്ന് എനിക് മനസ്സിലായി, “ചേച്ചി ഇങ്ങനെ വിശമിക്കല്ലേ..എനിക്കത് സഹിക്കാൻ കഴിയുന്നില്ല.”
“ഇത്രേം കാലം ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ എനിക്കാരുമില്ലിരുന്നു, ഇപ്പൊൾ നീയാണ് എൻ്റെ ആകെയുള്ള ഒരാശ്വാസം.😘”
ചേചിക്കൊരു ബ്രേക്ക് അത്യാവശ്യമാണെന്ന് എനിക് തോന്നി,
“രാധികേച്ചി… ഞാനൊരു കാര്യം ചോതിക്കട്ടെ, പറ്റില്ലെന്ന് മാത്രം പറയരുത്.?”
“എന്താ വിച്ചു?”
“എനിക്ക് നാളെ രാവിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വരെയൊന്നു പോണം.. ചേച്ചിയും വാ എൻ്റെ കൂടെ, നമുക്ക് ചുമ്മാ ഒന്ന് തിരുവഞ്ചൂർ ടൗൺവരെ പോയിട്ട് വരാം.. ചേച്ചിയ്ക്ക് അതൊരു ചെറിയ ചേഞ്ചും ആവും.”
“തിരുവഞ്ചൂരോ😳, അത് കുറെ ദൂരയല്ലേ??”
“അത്ര ദൂരം ഒന്നും ഇല്ല, ജസ്റ്റ് 20km കാണും”
“അത്രേം ദൂരം മോളെ ഒറ്റയ്ക്ക് ആക്കീട്ട് പോകാൻ പറ്റില്ല.”
“ആര് പറഞ്ഞ് മിന്നുനേ ഒറ്റയ്ക്കാക്കാൻ, അവളെയും കൂട്ടാം.🥰, നമുക്ക് ചുമ്മാ പോയൊന്നു കരങ്ങിയിട്ട് വരന്നെ 🤌”