“പുള്ളിക്കാരൻ എഴുന്നേറ്റോ!?😳”
“ഏയ് ഇല്ല.. ഉറക്കത്ത് പിച്ചും പേയും പറയുന്നതാ”
“ഹും, ഞാൻ ഇനി ചേച്ചിയോടൊരു കാര്യം ചിതിക്കട്ടെ? സത്യസന്ധമായി ഉത്തരം പറയണം?”
“ഹും.. ചോതിക്ക്, ആലോചിക്കാം”
“ചേച്ചിക്ക് എപ്പോഴെങ്കിലും എന്നോട് ചെറുതായെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?”
“അങ്ങനെ ചോതിച്ചാൽ…… നിന്നെപ്പോലെ ചെറുപ്പവും നല്ല പൗരുഷവുമുള്ള ചെറുപ്പക്കാരോട് ആർക്കായാലും താൽപര്യം തോന്നിപ്പോവും, പിന്നെ നിനക്കെന്നോടുള്ള സ്നേഹവും കെയറും കണ്ടപ്പോ എവിടെയോ ഒരു സ്നേഹം ഇല്ലാതില്ലാതില്ലാ..🙈”
“അങ്ങനെ വഴിക്ക് വാ… അപ്പോ രാധികകുട്ടിക്ക് എന്നെ ഇഷ്ടമാണ്, അത് മതിയെനിക്ക്😘😘😘😘”
“ഈ ചെക്കൻ😂😂”
“എന്താ എൻ്റെ കുട്ടിയുടെ വേഷം?” ഞാൻ കൊതിയോടെ ചോതിച്ചു.
“മാക്സി”
അത് കേട്ടപ്പോ എനിക്ക് ഇഷ്ടപ്പെട്ടില്ല, “ഇത്രേം വൃത്തികെട്ട ഒരു ഡ്രസ് വേറെയില്ല.🤮”
“അതെന്താ..?🤔”
“അതിട്ടാൽ ചേച്ചിയുടെ സൗന്ദര്യം ഒട്ടും ആസ്വദിക്കാൻ കഴിയില്ല. മറിച്ചൊരു സാരിയിട്ടിങ് വന്നാൽ എൻ്റെ സാറേ…!!! ആ അകാരവടിവും ഇച്ചിരി വയറും ഒക്കെ കണ്ട് ഇങ്ങനെ ആസ്വദിച്ച് സുഖിച്ച് നിന്ന് പോവും.🔥😇”
“നിൻ്റെ സുഖിപ്പീര് ഇച്ചിരി കൂടുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇനി മാക്സി മാത്രേ ഇടുന്നുള്ളൂ.. എന്തേ!!?”
“അയ്യോ ചത്തിക്കല്ലെ മുത്തേ.. ഇങ്ങനത്തെ ഒടുക്കത്തെ തീരുമാനങ്ങളൊന്നും എടുക്കല്ലേ.🙏🙏🙏”
“എന്നാ കുറുമ്പ് കാണിക്കാതെ അടങ്ങി ഇരിക്ക്..”
“എല്ലാം അപ്സരസ്സ് പറയുന്ന പോലെ..🙏”
“😂😂😂😂😂”
“ചെച്ചിയോട് ഇങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ എന്തൊരു രസാ…നിങൾ ഇങ്ങനെ റൊമാൻ്റിക് ആയിട്ട് സംസാരിക്കാറില്ലേ?” ഞാനൊരു കൗതുകത്തിന് ചോതിച്ചു.