“പറയേച്ചി..”
“ഇത്രയ്ക്ക് ഇഷ്ട്‌മായിരുന്നോ നിനക്കെന്നെ..!!! എൻ്റെ ഭർത്താവ് പോലും എന്നെ ഇത്ര സ്നേഹിച്ച് കാണില്ല.😍!!”
“പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ❤. അതുകൊണ്ട് പുള്ളിക്കാരനെ ഡിവോഴ്സ് ചെയ്ത് എന്നെ കേട്ടിക്കോ😜”
“വളരെ നന്നായിരിക്കും 😂… എന്നാലും എന്നിൽ എന്ത് കണ്ടിട്ടാ നീ ഇങ്ങനെ എൻ്റെ പിന്നാലെ നടക്കണെ?🤔🤔🤔”
“പണ്ട് ഞാൻ ചേച്ചിയുടെ സൗന്ദര്യം കണ്ടുത്തന്നായ മയങ്ങിപോയത്, ചേച്ചിയെ കൂടുതൽ അറിഞ്ഞും മനസ്സിലക്കിയപ്പോഴുമാണ് എനിക്ക് വല്ലാത്തൊരു ആരാധനയും അഡിക്ഷനും തുടങ്ങിയത്.. ഇപ്പൊൾ ഞാൻപോലുമറിയാതെ ചേച്ചിയെ പ്രണയിച്ച് തുടങ്ങി..💕”
“നീ ഇതെന്തോക്കെയാ പറയണതെന്നു വല്ല ധാരണയുമുണ്ടോ?.. എനിക്ക് നാല് വയസുള്ള ഒരുമോളുണ്ട്, ആ എന്നോടാണോ നിനക്ക് പ്രണയം!!!?”
“പ്രണയത്തിന് അങ്ങനെ ഒരു പ്രായപരിതിയൊന്നുമില്ല, ബെഞ്ചമിൻ ബ്രൂണോ പറഞ്ഞത് കേട്ടിട്ടില്ലേ..?”
“എന്ത്?..”
“പ്രായം കൂടുമ്പോൾ പ്രണയത്തിൻ്റെ മാധുര്യവും കൂടും എന്ന്”
“അവനും അവൻറെയൊരു ബ്രൂണോയും.🤬 നിനക്ക് നല്ല അടികിട്ടാതത്തിൻ്റെ കുറവുണ്ട്👊💥”
“അടിച്ചോളൂ.. ചേച്ചിയുടെ കയ്യിൽ നിന്നും ഒരടി കിട്ടാനും ഒരു ഭാഗ്യം വേണം.😜”
ചേച്ചിയുടെ മെസ്സേജ് ഒന്ന് ഡിലേ ആയി,
“ചേച്ചി….”
“വിച്ചു മെസ്സേജ് അയക്കല്ലേ.. വെയിറ്റ്.”
പണ്ടാരം പിടിക്കാൻ ചേച്ചി എിവിടെയാണോ പോയത്, നല്ല ഒരു മൂഡിൽ വന്നതായിരുന്നു.
ഒരു 10mnt കഴിഞ്ഞപ്പോൾ,
“എടാ… കള്ള കാമുകാ…🙋♀🙋♀🙋♀”
“വന്നോ എൻ്റെ മോള്.. ഞാൻ കരുതി മുങ്ങീന്ന്.”
“മോഹനേട്ടൻ്റ സൗണ്ട് കേട്ടിട്ട് പോയി നോക്കിയതാ..”