“വിച്ചു… നീ വെറുതെ എനിക്ക് ആഗ്രഹങ്ങൾ തരല്ലേ..”
“ഒരിക്കലും ഇല്ല ചേച്ചി.. ഞാൻ കാര്യമായിട്ട് പറഞ്ഞതാ.”
“എന്നോട് ദേഷ്യ പേടില്ലേൽ എൻ്റെ മനസ്സിലുള്ള ഒരു കാര്യം പറയട്ടെ?” ഞാൻ അപ്പൊൾ കിട്ടിയ ഒരവേശത്തിലങ്ങ് ചോതിച്ചു .
“എന്താ.. പറ കേൾക്കട്ടെ?”
” ആദ്യമായി കണ്ട നാൾ മുതലെ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു..അപ്പോഴൊക്കെ എനിക്ക് മോഹനേട്ടനോട് വല്ലാത്തൊരു അസൂയ തോന്നിയിട്ടുണ്ട്.. ആരും കൊതിക്കുന്ന ഇത്രേം സുന്ദരിയായ ഭാര്യയെ എവിടുന്ന് കിട്ടിയെന്നും ആലോചിച്ച്!. ഞാൻ മുമ്പ് പറഞ്ഞപോലെ, ഒരു പെണ്ണ് കെട്ടുന്നെങ്കിൽ രാധികേച്ചിയെ പോലൊരു പെണ്ണിനെ കെട്ടണം എന്നായിരുന്നു എൻ്റെ ആഗ്രഹം. അങ്ങനെ ഒത്തിരിക്കാലത്തിന് ശേഷമാണ് മനസ്സിലായത് ഇത്പോലെ ഒരെണ്ണം ലോകത്ത് ഒന്നെയുള്ളൂ എന്ന്. അന്നുമുതൽ എനിക്ക് ചേച്ചിയോട് വല്ലാത്തൊരു ആരാധനയായിരുന്നു..അത് കൂടി കൂടി എൻ്റെയുള്ളിൽ ആത്മാർത്ഥമായ സ്നേഹം വളരാൻ തുടങ്ങി.. പലപ്പോഴായി ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് സാധിച്ചില്ല, കാരണം രഹസ്യമായി സ്നേഹിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ.. ഇപ്പൊൾ കൂടുതൽ അറിഞ്ഞപ്പോൾ ചേച്ചി എൻ്റെ കമുകിയണോ അതോ ഭര്യയാണോ എന്നെനിക്ക് മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല് എനിക്ക് ചേച്ചിയോടിപ്പോ ആത്മാർത്ഥമായ പ്രണയമാണ്❤.”
മെസ്സേജ് അയച്ചുകഴിഞ്ഞപ്പോഴാണ് ഓർത്തത്, ഞാൻ എന്തൊക്കെയാണ് ദൈവമേ എഴുതിക്കൂട്ടിയതെന്ന്. രാധികേച്ചി എന്ത് വിചരിക്കുമോ അവോ.
“എടാ.. വിച്ചു.. !!”