മദനപൊയിക 4 [Kannettan]

Posted by

ഇതൊക്കെ കേട്ട് എനിക്കാകെ വല്ലാണ്ടായി,

“കല്ല്യാണത്തിന് മുന്നേ ഇങ്ങനെ തന്നെയായിരുന്നോ?”

“ഏയ്.. അല്ലടാ.. നല്ലതായിരുന്നു. ഞങൾ എന്നും പുറത്ത് പോവുമായിരുന്നു. മോളായതിൽ പിന്നെയാ ഇങ്ങനെ. എനിക്ക് ഇങ്ങനെ ഇരുന്ന് ഇരുന്ന് വല്ല ഡിപ്രഷനും അടുക്കുമൊന്നാ പേടി 😟”

“ഏയ് അങ്ങനെയൊന്നും ഇല്ല ചേച്ചി.. വെറുതെ അവിശ്യമിലത്തതോന്നും ആലോചിച്ച് കൂട്ടണ്ടാ”

“ഹും ”

“ഞാനെങ്ങാനും ആയിരുന്നേൽ എൻ്റെ സ്നേഹകൂടുതൽ കാരണം ചേച്ചി പരാതി പറഞ്ഞേനെ..😜” ഞാനൊരു വലിച്ച ചളി അങ്ങോട്ട് കാച്ചി.

“ഹും ഇതൊക്കെ എല്ലാവരും കല്ല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പറയുന്നതല്ലേ മോനെ.. കുറേ കഴിയുമ്പോൾ മടുക്കും.”

“പളുങ്ക് പോലൊരു മോളും അപ്സരസിനെ പോലൊരു ഭാര്യയും ഉണ്ടായിട്ട് മടുക്കണമെങ്കിൽ ഭർത്താവ് ഒരു ത്രിലോക മോണ്ണേഷനായിരിക്കണം.” എനിക്ക് മോഹനേട്ടനോട് കലി കേറാൻ തുടങ്ങി.

“എൻ്റെ ജീവിതം ഇങ്ങനൊക്കെ അയിപ്പോയല്ലോടാ.😥”
ചേച്ചിക്ക് മനസ്സിൽ നല്ല സങ്കടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

” രാധികേച്ചി ഇനി ഒരിക്കലും ഇങ്ങനെ വിഷമിക്കരുത്, അതെനിക്ക് സഹിക്കാനാവില്ല. അതുകൊണ്ട് ചേച്ചിക്ക് എിവിടെയൊക്കെ പോണോ, എന്തൊക്കെ ആഗ്രഹങ്ങളുണ്ടോ എല്ലാം ഞാൻ സാധിച്ചുതരും.” ഞാൻ ചേച്ചിക്കൊരു ഉറച്ച വാകുകൊടുത്ത്.

“വിച്ചു.. ആഗ്രഹങ്ങൾ തരാൻ ആർക്കും പറ്റും.. അതുകൊണ്ട് നീ നടക്കുന്ന കാര്യം വല്ലതും പറ”

“നമുക്ക് എല്ലാത്തിനും ഒരു വഴിയുണ്ടക്കാന്നെ..☺”

“എന്താ മോൻ്റെ ഉദ്ദേശം!!?🙄”

“ചേച്ചിയുടെ സന്തോഷം.. ഇനി ഇതുപോലെ സങ്കടപെടുത്താത്തെയിരിക്കുക അത്രതന്നെ.😎”

Leave a Reply

Your email address will not be published. Required fields are marked *