“അതിന് മോശമായൊന്നും ഞാൻ അയച്ചില്ലാലോ!!”
രാധികേച്ചി രണ്ടും കൽപ്പിച്ചാണെന്ന് മനസ്സിലായി. ഇനി കുൽസായിമ കാണിച്ചാൽ ശരിയാവില്ല, ഗുഡ് നൈറ്റ് പറഞ്ഞ് കിടന്നുറങ്ങുന്നത നല്ലത്, ഇല്ലേൽ നെഞ്ചത്ത് ടയർ കേറും.!
“എന്നാ പിന്നെ ശരി, നാളാക്കാണാം, ഗുഡ് നൈറ്റ്! 😴”
“അയ്യോ..പോവല്ലേ…”
“ടാ…..”
” മോളേ രാധികേ.. ഞാൻ കിടക്കാൻ പോവാ.. മോഹനേട്ടൻ എങ്ങാനും കണ്ടാ.. എന്തിനാ വെറുതെ ഉള്ളതും കൂടി ഇല്ലാതാക്കണേ.?” ഞാൻ ചെറിയ ടെൻഷനോടെ പറഞ്ഞു.
“ഏട്ടൻ ഉറങ്ങിയെടാ..!”
“എന്നിട്ട് അടുത്ത് കിടന്നാണോ മെസ്സേജ് അയക്കണേ?”
“എടാ കോരങ്ങാ.. നീ നേരത്തെ കൊണ്ട് കൊടുത്ത കുപ്പിയും അടിച്ച് കേറ്റി ഏട്ടൻ 8 മണിക്കേ ഫ്‌ളാറ്റായി! ഇനി രാവിലെ നോക്കിയാ മതി!”
അത് കേട്ടപ്പോൾ എനിക്ക് കുറച്ച് ആശ്വാസായി, “അപ്പൊൾ ഏട്ടൻ എവിടെയാ കിടക്കണേ?”
“വെള്ളമടിച്ചാൽ സാധാരണ ഹാളിലാണ് കിടക്കാറ്, എനിക്ക് അതിൻ്റെ സ്മേൽ പിടിക്കില്ല!🤮”
“ഹും.. ഇപ്പോഴാ സമാധനമായത്. ”
“ഇത്രേം വല്ല്യ പുരുഷനായിട്ട് ഇങ്ങനെ പേടിച്ചാലോ.. കുറച്ചൊക്കെ ധൈര്യം വേണ്ടേ!!!😂”
“കഷ്ടകാലത്തിന് എങ്ങാനും മോഹനേട്ടൻ കണ്ടാൽ എല്ലാം തീർന്ന്, പിന്നെ നാട് വിടുന്നതാ നല്ലത്.🤦”
“അങ്ങനെയാണെങ്കിൽ പോവുമ്പോൾ എന്നേം കൂടി കൊണ്ടുപോണേ.!😜”
“ആരും തല്ലിക്കൊന്നില്ലേൽ കൊണ്ട് പോകാം!🙄”
“🤣🤣🤣🤣🤣🤣”
“മോനേ വിച്ചു… സ്ഥലകാല ബോധമില്ലാത്ത ഒരു പരിപാടിക്കും ഞാൻ നിക്കില്ല, so don’t worry!👍”
“അത് മതി!, അല്ലാ.. ഇന്നലെ മെസ്സേജ് അയച്ചിട്ട് എന്തെ പെട്ടന്ന് മുങ്ങിക്കളഞ്ഞേ ?”