അമ്മ അതിൻ്റെ ഇടയിൽ, “ഞങൾ സുഭാഷ് ഡോക്ടർ നെ ഒന്ന് കാണാൻ പോയതാ മോളെ..”
“അയ്യോ… എന്താ പറ്റിയെ?” ചേച്ചി ചെറിയ ടെൻഷനോടെ ചോതിച്ചു.
“വേറെന്താ മോളെ.. എൻ്റെ കാലുവേദന തന്നെ..തീരെ വയ്യണ്ടായ് അത പോയത്”
“ഞാൻ എത്ര കലായി ഏടത്തിയോട് പറയുന്നു, ഒന്ന് പോയി ഡോക്ടർ നേ കാണിക്കാൻ.. എന്തിനാ വേദനയും സഹിച്ച് ഇത്രേം കാലം കഴിച്ച് കൂട്ടിയത്?”
“അങ്ങനെ തന്നെ ചോതിക്ക് ഓമനേച്ചി, പറഞ്ഞാല് കേക്കണ്ടെ.. എന്നിട്ട് ഇപ്പൊ ആരാ അനുഭവിക്കണേ..” ഞാൻ ചെറിയ ദേഷ്യത്തോടെ പറഞ്ഞു.
“എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞ്?” ചേച്ചി തിരക്കി..
“മുട്ടിനു തെയ്മാനം.., നല്ലോണം റസ്റ്റ് എടുത്താലേ സുഗവുള്ളുന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ഇതൊക്കെ പറഞ്ഞിട്ട് ആര് കേൾക്കാൻ. പിന്നെ ഫിസിയോതെറാപ്പി ചെയ്യാനുണ്ട് മരുന്നുകൾ ഉണ്ട്..”
“എന്തിനാ ഏടത്തി ഇങ്ങനെ കഷ്ടപ്പെട്ട് വേണ്ടത്ത ഓരോ അസുഖം വരുത്തി വെക്കണേ..?”
“ഞാൻ വെറെന്താ മോളെ ചെയ്യാ.. വേറാരുണ്ട് എന്നെ സഹായിക്കാൻ.! ഞാൻ തന്നെ ചെയ്തല്ലേ പറ്റു.” അമ്മ, അമ്മയുടെ സങ്കടം പറഞ്ഞു.
ഇച്ചിരി നേരത്തെ നിശബ്ദതയ്ക്ക് ശേഷം,
“ഏടത്തിക്ക് ഇഷ്ടമാണെങ്കിൽ ഞാൻ വന്നോട്ടെ ഒരു സഹായത്തിന്..?”
ദൈവമേ… ഓമനേച്ചിയുടെ ആ ചോദ്യം കേട്ട് എൻ്റെ ഉള്ളം കോരിത്തരിച്ചു പോയി..
ഞാൻ ഒളിക്കണ്ണിട്ട് കണ്ണാടിയിലൂടെ ചേച്ചിയെ ഒന്ന് നോക്കി.. ചേച്ചിയും എന്നെ ഒരു കള്ള നോട്ടം നോക്കി.
അമ്മ സമ്മതിക്കണേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന..
” നീ എനിക്ക് സ്വന്തം മൊളുത്തന്നയല്ലേ.. അപ്പോ എനിക്ക് എന്ത് ഇഷ്ടക്കേടുണ്ടാവനാ!! പക്ഷേ അതല്ല കാര്യം, നീ അല്ലെങ്കിലെ ഒരുപാട് കഷ്ടപെടുന്നുണ്ട് അതിൻ്റെ കൂടെ ഇതും കൂടി വേണ്ട മോളെ..”