ആഹാരമൊക്കെ കഴിച്ചിട്ട് എല്ലാവരും കൂടി ബാഗും മറ്റു സാധനങ്ങളുമൊക്കെ താങ്ങി പിടിച്ചുകൊണ്ടു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൻറെ സൈഡിലെ കാഴ്ചകളൊക്കെ കണ്ടു ഫോട്ടോയും വിഡിയോയുമൊക്കെ പകർത്തി നടന്നു തുടങ്ങി…..
രാവിലെ ആയതുകൊണ്ട് തന്നെ ഇടയ്ക്കിടെ വന്നുപോകുന്ന കോടയിൽ എല്ലാവരും തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.
അധികമായുള്ള തണുപ്പിൽ ആതിര മനുവിന്റെ കൂടെയങ്ങു ഒട്ടി.
ആതിരയും മനുവും ബന്ധുക്കൾ ആണെന്നുള്ള പരിഗണന പഠിക്കാൻ വന്ന നാലുമുതൽ മിസ്സൻമാരും തരുമായിരുന്നു.
“”എന്തിര് തണുപ്പാടാ മനു …………
പുല്ല് വരാതെ വീട്ടിൽ വല്ലതും നിന്നാൽ മതിയായിരുന്നു.. “”
“” എന്ന പിന്നെ എന്തിനാടി പുല്ലേ പൊക്കിപിടിച്ചുകൊണ്ടു വന്നത്……
ഇനിയുള്ള മൂന്നാലു ദിവസം എന്തായാലും നമ്മൾ ഈ തണുപ്പിൽ തന്നെ ആയിരിക്കുമെടി… ഇന്നലെ പറഞ്ഞപോലെ രാത്രി വേണേൽ നമുക്കൊരുമിച്ചു കിടക്കാം.””
“”പോടാ ……………
നിനക്കെപ്പഴും കിടക്കുന്ന കാര്യം മാത്രമേ ഉള്ളോ..””
“”എന്നാൽ പിന്നെ എനിക്ക് ഒരു ഉപകാരം ചെയ്തു തരുമോ നീ..””
“”എന്താടാ ……… ???””
“”നോട്ട്സ് ഒകെ എനിക്ക്കൂടി എഴുതുമോ..??”
“”അയ്യടാ ………
ഇവിടെ എന്റെ തന്നെ എഴുതാൻ സമയമില്ല പിന്നെയല്ലേ നിന്റെയും കൂടി.””
“”എന്റെ ചക്കരയല്ലെടി പ്ളീസ്…….””
“”ഹ്മ്മ്മ്മ് ………… ഒലിപ്പിക്കാൻ നീ പണ്ടേ മിടുക്കൻ ആണല്ലോ.. എന്തായാലും ഞാൻ ഒന്നു ആലോചിക്കട്ടെ… “”
“”നല്ലപോലെ ആലോചിച്ചിട്ട് നീ എഴുതി തന്നാൽ മതി..””
“””എന്റമ്മേ …………
ഇതുപോലെയൊരു മടിയൻ..””