കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Posted by

“”എന്താടാ ………… കഴിക്കാൻ ഇരിക്കുമ്പോഴും വലിയ ആലോചനയിൽ ആണല്ലോ..??
വല്ല പെണ്ണുങ്ങളും മനസ്സിൽ കയറിയോ നിന്റെ… “” ആതിര അവനോടു തിരക്കി.

“”അഹ് ടി…..
എന്താണെന്നറിയില്ല …… ഓര്ത്തിയോട് എനിക്ക് വല്ലാത്ത പ്രേമം.”” മനു അവളെ നോക്കിയെന്നറിഞ്ഞു. കൂടെ മനസിലിരിപ്പറിയാനും ഒരു പ്ലാൻ ഉണ്ടായിരുന്നു.

“”നിനക്കും പ്രേമമോ ……… ??
മര്യാദയ്ക്ക് പഠിക്കാൻ വന്നത് പ്രേമിക്കാൻ ആണോടാ.. ആന്റിയെ ഒന്നു കാണട്ടെ ഞാൻ പറയുന്നുണ്ട്..”
അവള് ചെറു ദേഷ്യം നടിച്ചുകൊണ്ടു മനുവിനെ നോക്കി പറഞ്ഞു.

“”എന്നാൽ പ്രേമിക്കുന്നില്ല പോരെ …………
ഒരു കാര്യവും നിന്നോട് പറയാൻ പറ്റില്ലല്ലോടി പുല്ലേ…”” ഇനി അവളോട് തല്ലു കൂടണ്ടാ എന്നുകരുതി ആ വിഷയം അവിടെ സ്റ്റോപ്പ് ചെയ്തുകൊണ്ട് വീണ്ടും ആഹാരം കഴിച്ചു തുടങ്ങി .…………………………………

______________________

ഹായ് ഫ്രണ്ട്സ് ……………………

ഈ സ്റ്റോറി ഇവിടെ വെച്ചു സ്റ്റോപ്പ് ചെയ്യുകയാണ്….
എന്നാൽ തുടർന്ന് ഒരു പാർട്ട് കൂടി എഴുതാനുള്ളതൊക്കെ ഉണ്ടെങ്കിലും ഇത് വായിച്ചു ഇഷ്ട്ടപ്പെട്ടാൽ ബാക്കിയെഴുതാൻ നോക്കാം..

എല്ലാവരുടെയും അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്.. പ്ളീസ്

Leave a Reply

Your email address will not be published. Required fields are marked *