“”ചാർജ് തീർന്നാടാ ചെറുക്കാ…..””
അവള് പറഞ്ഞുകൊണ്ട് അവന്റെ ബാഗെടുത്തു മടിയിലേക്കു വെച്ചു.
“” ഹ്മ്മ് അതുകൊണ്ടായിരിക്കും മിസ്സിന്റെ തലപോലും നേരെ നിർത്താൻ പറ്റാത്തത്…””
മനു നാൻസിയെ കളിയാക്കികൊണ്ടു പതിയെ ചെവിയിലോതി.
“”അയ്യടാ ………
നിന്റെ കണ്ടുപിടിത്തം കൊള്ളാമല്ലോടാ മനു.”
നാൻസി പറഞ്ഞുകൊണ്ട് ബാഗിന്റെ സിപ് തുറന്നു ഫ്രൂട്ടി കുപ്പി പുറത്തെടുത്തു.
“”ആരെങ്കിലും കാണും മിസ്സെ ചിലപ്പോൾ …”
ആദ്യം കഴിച്ചപ്പോഴുള്ള ധൈര്യകുറവൊന്നും മിസ്സിനില്ലായിരുന്നു. ബാഗിൽ നിന്നെടുത്ത സാധനത്തിന്റെ അടപ്പുതുറന്നു രണ്ടു കവിൾ അകത്താക്കിക്കൊണ്ടു നാൻസി അവന്റെ തുടയിലൊന്നു നുള്ളി.
“”എന്റെ മനു …………
നിന്നെപോലെയൊരു പേടിച്ചുതൂറിയുടെ കൂടെ ആണല്ലോ ഞാൻ കമ്പിനി കൂടിയത്…
എടാ പൊട്ടാ …… എല്ലാവരും ആടികുഴഞ്ഞു സീറ്റിലേക്ക് ചാഞ്ഞതു കണ്ടില്ലേ ഇനി രാവിലെ നോക്കിയാൽ മതി.””
“” അതെനിക്കുമറിയാം …………
ഞാൻ പേടിച്ചുതൂറിയൊന്നുമല്ല കെട്ടോ..””
മനു മിസ്സിന്റെ കൈയ്യിൽ നിന്ന് സാധനം വാങ്ങി കുടിച്ചുകൊണ്ട് മറുപടി പറഞ്ഞു.
രണ്ടുപേരും പരസ്പരം സമ്മതിക്കുന്നില്ലങ്കിലും നല്ല ഫിറ്റ് ആയിരുന്നു.
അടക്കിപിടിച്ച സംസാരവും വിയർപ്പിന്റെ ഗന്ധവും മൂക്കിലേക്ക് അടിച്ചുകയറുമ്പോൾ നാൻസിയുടെ ഇടതുകൈ അവന്റെ തുടയിൽ തന്നെ ആയിരുന്നു.
“”എന്നാലും ഞാൻ കരുതിയില്ല ഇങ്ങനെയൊക്കെ ഡാൻസ് കളിക്കുമെന്ന് എന്നഒരു പെര്ഫോമെൻസ് ആയിരുന്നു മിസിന്റേത്..””
“”നിന്റെ കളിയും അടിപൊളിയായിരുന്നു ചെറുക്കാ.. പക്ഷെ, നീയൊരു പേടിച്ചുതൂറിയാണ്..””