കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Posted by

രാത്രി എട്ടുമണി ആയപ്പോൾ തന്നെ എല്ലാവരും വെളിയിൽ കൂട്ടിയിട്ട് കത്തിച്ച വിറകിന്റെ വെളിച്ചത്തിൽ വട്ടം കൂടിയിരുന്നു തമാശകളും ചിരിയും കളിയുമൊക്കെയായി
സമയം തള്ളിനീക്കി…. നാൻസി മിസ്സും സൽ‍മ മിസ്സും ആതിരയും കൂടി ആഹാരമൊക്കെ ഉണ്ടാക്കാനുള്ള പരിപാടി നോക്കുമ്പോൾ മടിപിടിച്ചിരിക്കുന്ന വർഷയും ജാസ്മിയും ഇതൊക്കെ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.
നയനയും ആകാശും തണുപ്പിനെ പ്രതിരോധിക്കാൻ തീയുടെ ചൂടും തട്ടി ഒരു മൂലയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്…

വലിയൊരു മരത്തിന്റെ വേരിലേക്ക് ചാരിയിരുന്നുകൊണ്ട് ഫോണിൽ കളിക്കുന്ന മനു തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ രാഹുലുമായി മുടിഞ്ഞ ചാറ്റിംഗിൽ ആണ്.
പെട്ടന്നാണ് അവന്റെ ഫോണിലേക്ക് നയന ഒരു മെസ്സേജ് അയേച്ചത്……

“”ഒറ്റയ്ക്കിരുന്നു കുറെ നേരമായല്ലോ ഫോണിൽ കളിയ്ക്കാൻ തുടങ്ങിയിട്ട്. വല്ല കാമുകിമാരും ആണോടാ 🤔🤨””
മെസ്സേജ് കണ്ട മനു അവളെയൊന്നു നോക്കി… നയനയുടെ അടുത്തേക്ക് പോകാതെ മനു റിപ്ലൈ ടൈപ്പ് ചെയ്തു.

“” നിനക്ക് അങ്ങനെ പലതും തോന്നും….
എന്റെ കാമുകി നീയല്ലെടി ചക്കരെ.. 😊😊”

“”ഓഹോ ………😂😂
കൊള്ളാമല്ലോടാ ഞാൻ നിന്റെ കാമുകി ആണെന്നുവരെ തീരുമാനിച്ചോ.. ?? “”

“” പിന്നല്ലാതെ😊
നീയല്ലേ ചോദിച്ചത് കാമുകിയുമായി സംസാരിക്കുകയാണോയെന്ന്…’”

“”ഹ്മ്മ്മ് ……… എഴുനേറ്റു ഇങ്ങോട് വാ ചെറുക്കാ.. നിനക്ക് തണുപ്പൊന്നുമില്ലേ.. ?? ”

“” തണുപ്പൊക്കെയുണ്ട്…
നിന്റെ അടുത്തോട്ടു വന്നാൽ ഡബിൾ ചൂടല്ലേ മോളെ..🔥🔥

“”അതെന്താടാ ഡബിള്🤔🤔??

Leave a Reply

Your email address will not be published. Required fields are marked *