“”താങ്ക്സ് ടാ മുത്തേ…..””
“”നിന്റെ താങ്ക്സ് ഒക്കെ അവിടെ ഇരിക്കട്ടെ…
പിന്നെ, നടന്നുകുഴയുവാണെങ്കിൽ പറയണം കെട്ടോ “”
“”എന്തിനാടാ ………… “”
എന്തെങ്കിലും ഉടായിപ്പു പറയാൻ ആണെന്നു നയനയ്ക്കു നല്ലപോലെ അറിയാമായിരുന്നു. അതുകേൾക്കാൻ വേണ്ടിയാണ് അവളതു ചോദിച്ചതും….
“”നമ്മള് മുകളിലേക്ക് കയറുവല്ലേടി നയനെ…
നീ കുഴയുവാണെങ്കിൽ ഞാൻ പിറകിൽ നിന്നു തള്ളി കയറ്റാം….””
“” നിനക്ക് കയറ്റാൻ അത്രയ്ക്കിഷ്ടമാണോടാ..???””
“” എന്തുചെയ്യനാടി…
നിന്നെപോലൊരു സുന്ദരിയുടെ അടുത്തുനിൽക്കുന്നത് തന്നെ സുകൃതമല്ലേ.””
“”വലിച്ചു തള്ളണ്ട…..
ഞാൻ അറിയാതെ പൊങ്ങി പോകും മുകളിലോട്ടു..””
“”അച്ചോടാ ………… വല്യ തമാശക്കാരി ആണല്ലോ..”” മനു പറഞ്ഞുകൊണ്ട് അവളുടെ കൈതുടയിലൊന്നു നുള്ളി……””
“” ആഹ്ഹ …………
നീ മനപ്പൂർവം ഓരോ കാരണങ്ങൾ ഉണ്ടാക്കുവല്ലേ എന്റെ ദേഹത്തുപിടിക്കാൻ..””
“”നീ എന്നെ അങ്ങനെയാണോടി കണ്ടത്…
സ്നേഹം കൊണ്ടല്ലെടി ചക്കരെ.””
“”ഒലിപ്പിക്കാതെ ചെറുക്കാ….
എന്തായാലും കുറച്ചധികം സ്നേഹമുണ്ട് നിനക്ക്.. അതല്ലേ ഇങ്ങനെ ഉരുമിഉരുമി നടക്കുന്നത്…””
“”ഹ്മ്മ്മ്മ് ……………
ഒരു അബദ്ധംപറ്റി മേഡം അങ്ങു ക്ഷമിച്ചേക്ക്..”” മനു അവളുടെ മനസ്സറിയാൻ വേണ്ടി പിന്നിലേക്ക് മാറി നടന്നു.
നയന ആണെങ്കിൽ തിരിഞ്ഞുപോലുമൊന്നു നോക്കാതെ മേലേക്ക് കയറിക്കൊണ്ടിരുന്നു…
“”വെറുതെ ജാഡകാണിച്ചു പിന്നിലോട്ടു മാറുകയും ചെയ്തു. അവളാണെങ്കിൽ നോക്കുകയും ചെയ്യുന്നില്ല….””
ഊമ്പിയ മുഖവുമായി മനു അവളുടെ തോളിൽ കിടക്കുന്ന ബാഗിനിടയിലൂടെ ആനകുണ്ടികളും നോക്കി വെറുതെ വെള്ളമിറക്കി.””