കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Posted by

“” ഒരു മുട്ടപുഴുങ്ങിയത് നീ കഴിച്ചതല്ലേ ഉള്ളെടി പുല്ലേ..””

എല്ലാവരും സന്തോഷത്തോടെ വീണ്ടും അവിടെ നിന്നിറങ്ങാനായി ബാഗൊക്കെ തോളിലേക്ക് കയറ്റിക്കൊണ്ടു ഫോട്ടോകൾ എടുക്കുന്ന തിരക്കിൽ ആയിരുന്നു…..
ഈ ക്യാമ്പും കൂട്ടുകാരും സ്നേഹവുമൊക്കെ തെല്ലുസുഖം പോലും കളയാതെ ഓർത്തിരിക്കാൻ ഫോട്ടോകളെക്കാൾ മികച്ചതൊന്നില്ലല്ലോ.

“”ഇറങ്ങിയാലോ മിസ്സെ …………………”” മനു ചുരിദാറും ഇട്ടുകൊണ്ട് മുലയുംതെള്ളിച്ചുകൊണ്ട് അടുത്തു നിൽക്കുന്ന സൽമയോട് ചോദിച്ചു.

“”എട്ടര ആയതെ ഉള്ളടാ……
ഇപ്പഴേ ഇറങ്ങേണ്ട കാര്യമുണ്ടോ ??? “”

“” രാവിലെ ആയതുകൊണ്ട് വലിയ ഷീണമൊന്നും തോന്നില്ല മിസ്സെ.. നമ്മുക്ക് പതിയെ കാഴ്ചകളൊക്കെ കണ്ടു റസ്റ്റ് ഒക്കെയെടുത്തു പതുക്കെ പോയാൽ മതിയല്ലോ..””

“”അങ്ങനെയെങ്കിൽ അങ്ങനെ…..
എല്ലാം നിങ്ങളുടെ ഇഷട്ടംപോലെ..””
മിസ്സിന്റെ ഓഡറു കിട്ടിയതും എല്ലാവരും ഇന്നലെ അറമദിച്ച സ്ഥലവും വിട്ടിട്ടു മെല്ലെ നടന്നു തുടങ്ങി….
ഇനിയങ്ങോട് നല്ല ഇറക്കവും കയറ്റവുമൊക്കെയാണ് അതും രണ്ടാള് പൊക്കമുള്ള പുല്ലുകളുടെ ഇടയിൽ കൂടി.
മുന്നേ നടക്കുന്ന മനുവിന്റെ പിറകിലായി എല്ലാവരും വരിവരിയായി നടന്നു നീങ്ങുമ്പോൾ വഴിയിൽ കണ്ട ചെറിയ മരത്തിൽനിന്നു കമ്പുകൾ ഓടിച്ചു അവൻ എല്ലാവര്ക്കും കുത്തിനടക്കാനായി കൊടുത്തു.
ഇടയ്ക്കിടെ പോകുന്ന വഴിയിലേക്ക് ചാഞ്ഞുകിടക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റിയുള്ള ആ നടത്തം വല്ലാത്ത വൈബ് ആയിരുന്നു. മൊബൈലിൽ ഫോട്ടോകളും വിഡിയോകളുമൊക്കെ പകർത്തികൊണ്ടു കലപില സംസാരിച്ചതാണ് മുന്നോട്ടു പോയത്…..

Leave a Reply

Your email address will not be published. Required fields are marked *