സമയം മുന്നോട്ടു നീങ്ങി ….………………
കുളിയൊക്കെ കഴിഞ്ഞെത്തുമ്പോൾ ആഹാരമൊക്കെ അവിടെ സെറ്റ് ആയിരുന്നു.
ഉപ്പുമാവും പഴവും മുട്ട പുഴുങ്ങിയതുമൊക്കെയായി വയറുനിറച്ചു തട്ടിയിട്ട് എല്ലാവരുംകൂടി ടെന്റും മറ്റുസാധങ്ങളുമൊക്കെ മടക്കി ബാഗിലാക്കാൻ തുടങ്ങി..
“”എടി വർഷേ ………………
ഇന്നലെ രാത്രി നടന്നത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്..?? “”
“” ഓർക്കുമ്പോൾ തന്നെ നാണമാവുന്നു ചെറുക്കാ.. എന്നാലും നീ എന്റെ മാനം കവർന്നല്ലോടാ രാത്രിയിൽ.””
“”എടി കഴപ്പി ………
എന്റെ ഭാഗ്യം കൊണ്ടാണ് സാമാനം ഒടിഞ്ഞുപോകാതിരുന്നത്..””
“” അങ്ങനെയൊക്കെ ചെയ്തോടാ ഞാൻ… സത്യം പറഞ്ഞാൽ ഓർമ്മപോലും കിട്ടുന്നില്ലടാ എനിക്ക്..””
“”അതെങ്ങനാ ………
എന്റെ സാധനവും എടുത്തു മാട്ടിയില്ലേ നീ..””
“”എനിക്ക് നല്ല തലവേദയുണ്ട്…””
“”എടി ചെറുത് കഴിച്ചാൽ മതി ഈ തലവേദനയും ഷീണവുമൊക്കെ അങ്ങ് മാറിക്കൊള്ളും..”” മനു ബാഗിൽ നിന്ന് ആരും കാണാതെ സാധനമെടുത്തു അവൾക്കു നൽകി… ഒരു കവിള് വാങ്ങി കുടിച്ചുകൊണ്ട് രണ്ടുപേരുംകൂടി ബാക്കി ജോലികൾകൂടിയൊതുക്കി തുടങ്ങി.
“”മറ്റുകുഴപ്പങ്ങളൊന്നു ഇല്ലങ്കിൽ ഇന്നലത്തെപോലെ തന്നെ ഇന്നും നേരുത്തെ വിചാരിച്ച സ്ഥലത്തു എത്താൻ കഴിയുമെടി വർഷേ….
അതുമല്ല നാളെ റെസ്റ്റും അല്ലെ…..””
“” അതൊക്കെ ശരിയാണ്…..
ഇനി നമ്മുക്ക് ഉച്ചയ്ക്കും ഉപ്പുമാവ് തന്നെയാണ് മോനെ..””
“”ഹ്മ്മ്മ് ……… എന്തു ചെയ്യനാടി.
ഈ കാട്ടില് വന്നുകേറി പോയില്ലേ നമ്മള്…””
“” ഒരു ബിരിയാണിയും മുട്ടപുഴുങ്ങിയതും കിട്ടിയാൽ കൊള്ളാമായിരുന്നു അല്ലേടാ..””