കള്ളിമലയിലെ പഠനക്യാമ്പ്
Kallimalayile PadanaCamp | Author : Achuabhi
ഹാപ്പി ഓണം
ഹായ് ഫ്രണ്ട്സ് ……………
റഫീഖ് മൻസിൽ എന്ന സ്റ്റോറി കുറച്ചു ദിവസത്തേക്ക് സ്റ്റോപ്പ് ചെയ്തുകൊണ്ടാണ് ഇത് എഴുതുന്നത്.
അതിനു കാരണം കയ്യിലിരുന്ന ഫോൺ ചീത്തയായി പോയി എന്നത് തന്നെയാണ്. റഫീഖ് മൻസിൽ എന്ന കഥയുടെ അവസാനഭാഗം പൂർണ്ണമായും എഴുതി തീർത്തിരിക്കുമ്പോൾ ആണ് ഫോൺ നഷ്ടപ്പെട്ടത്.. എഴുതിവെച്ചതെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതായി പോയി….
ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടപ്പോൾ വീണ്ടും കുത്തിയിരുന്നു ടൈപ്പ് ചെയ്യാനുള്ള മടിയും…
ഇതൊരു പുതിയ സ്റ്റോറി ആണ് നിങ്ങള്ക്ക് ഇഷ്ടമായാൽ അഭിപ്രായം രേഖപെടുത്തണം.
എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
“”ഇതുവെറുമൊരു ഫാന്റസിയാണ്……
കമ്പിയാണ് ഉദ്ദേശം.””
തുടങ്ങുന്നു …………………
മനുവും രാഹുലും ഒരേ ഡിപ്പാർട്ടുമെന്റിലാണ് പഠിക്കുന്നതെങ്കിലും കള്ളിമലയിലേക്കുള്ള യാത്രയ്ക്ക് രാഹുൽ ഇല്ലായിരുന്നു.
മൂന്നുമണി ആയപ്പോൾ കാറും എടുത്തുകൊണ്ടു മനുവിന്റെ വീട്ടിലേക്കു പോയ രാഹുൽ അവനെയുംകൂട്ടി കോളേജിലേക്ക് വിട്ടു.
‘” മൈര് അളിയനുംകൂടി വേണമായിരുന്നു…
ഒരു കുപ്പിയൊക്കെ പൊട്ടിച്ചു അടിച്ചുപൊളിക്കമായിരുന്നു..”” മുൻസീറ്റിലിരുന്ന മനു രാഹുലിനോട് പറഞ്ഞു.
“”ഹ്മ്മ്മ് …………
അതൊരിക്കലും നടക്കാത്ത കാര്യമല്ലെടാ..
അല്ലങ്കിലും നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ കുപ്പിമാത്രമല്ല വേറെ പലതും പൊട്ടുമെന്നു മിസ്സിന് നല്ലപോലെ അറിയാം…””