അതെ!! മാനസി ഒരു കൊച്ചു സുന്ദരി തന്നെയാണ്,,, ഒരു പെണ്ണിന് വേണ്ടുന്ന മാംസ പുഷ്ടിയും അവൾക്കു ആവോളമുണ്ട്,, ഒന്നൂടെ ഒന്ന് അണിയിച്ചൊരുക്കിയാൽ,,,,,
മായ പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല,,, അവൾ വാട്സ്ആപ്പിൽ മൂന്നു നമ്പറുകൾ സെലക്ട് ചെയ്തു,,, ശേഷം അവർ മാനസിയോടൊപ്പം ഉള്ള ഫോട്ടോകളിൽ നിന്നും രണ്ടു നല്ല ഫോട്ടോസ് തിരഞ്ഞെടുത്ത ശേഷം അത് അവർക്കു അയച്ചു കൊടുത്തു,,, അതിനു താഴെ ഇങ്ങനെ രണ്ടു കുറിപ്പുകളും മായ എഴുതിച്ചേർത്തു,,,
നിങ്ങളുടെ അഭിപ്രായം അറിയിക്കുക,,,
നമുക്ക് മുന്നോട്ടു പോയിക്കൂടെ?
(തുടരും),,,