എൻ്റെ മനസ്സിൽ മനസ്സിൽ yellow സാരിയും പോയ സ്ഥലം ഒക്കെ ഓടി മറഞ്ഞു
ഞാൻ: എപ്പോഴാ ഞാൻ ഓർക്കുന്നില്ല അവിടെ നിന്നാ കണ്ടത് സംസാരിച്ചത്.. പറയൂ ആരാ നിങ്ങൾ..
അയാൾ: ഓർത്ത് നോക്കൂ ഷാഹിന..
ഞാൻ വീണ്ടും ആലോജിച്ചു ഇത് ആരായിരിക്കും.. ഞാൻ yellow സാരിയും ഇട്ട് പോയത് ഉപ്പാൻ്റെ അനിയൻ്റെ മോൻ്റെ നിക്കാഹിന് അവിടെ ആരും ആയ സംസാരിച്ചത് എനിക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. ഞാൻ വീണ്ടും മെസ്സേജ് അയച്ചു..
ഞാൻ: അഫ്സൽ ൻ്റെ നിക്കാഹിന് വന്നപ്പോ ആണോ??
അയാൾ: ഒന്ന് ചിരിക്കുന്ന സ്മൈൽ ഇട്ടിട്ട് പറഞ്ഞു അവിടെ മാത്രം ആണോ yellow സാരി ഇട്ട് പോയിട്ടുള്ളൂ..
ഞാൻ വീണ്ടും ഓർത്തെടുക്കാൻ തുടങ്ങി.. ഒന്നും മനസ്സിൽ വന്നില്ല.. സാരി ഇട്ടാൽ ഞാൻ ഫോട്ടോ എടുത്ത് ഇക്കക്ക് അയച്ച് കൊടുക്കാറുണ്ട് അതിൽ അതിൽ നോക്കി..
അപ്പോ അതിൽ ഞാൻ yellow സാരിയും ഇട്ട് ഉള്ള ഫോട്ടോ ഉണ്ട് അതിന് താഴെ ഞാൻ മെസ്സേജ് അയച്ചിരുന്നു മോളുടെ സ്കൂളിൽ മീറ്റിന് പോവുകയാണ്..
ഞാൻ ഒന്ന് ഞെട്ടി അതേ.. മോളുടെ ക്ലാസ്സ് ടീച്ചർ അരവിന്ദ് സർ..
ഞാൻ ആകെ വല്ലാതെ ആയി സർ എന്തിനാ ഈ സമയത്ത് എനിക് മെസ്സേജ് അയക്കുന്നെന്ന്
കുറച്ച് പേടിയോടെ ഞാൻ വീണ്ടും മെസ്സേജ് അയച്ചു
ഞാൻ: അരവിന്ദ് സർ ആണൊന്ന്
അയാൾ: അതേ എന്ന് പറഞ്ഞു. ഷാഹിന ക്ക് ബുദ്ധിമുട്ട് ആയോ ?
ഞാൻ: സർ എന്താ മെസ്സേജ് അയച്ചത് അതും ഈ സമയത്ത്
അരവിന്ദ്: കുറച്ച് ദിവസം ആയി ഷാഹിനക്ക് മെസ്സേജ് അയക്കേണം എന്ന് വിചാരിച്ചിട്ട്
ഞാൻ: എന്തായാലും സർ രാവിലെ മെസ്സേജ് അയക്കു. അതാ നല്ലത്..