വീണ്ടുമൊരു വസന്തം 3 [സ്പൾബർ]

Posted by

കാത്തിരിക്കുകയായിരുന്ന സീത ഒറ്റ ബെല്ലിന് തന്നെ ഫോണെടുത്തു.

“ ഹലോ ഇക്കാ… “

ആർത്തിയോടെയുള്ള സീതയുടെ സ്വരം.

“ ആ സീതക്കുട്ടീ… നിന്റെ കെട്ട്യോനെ ഒടിച്ച്മടക്കി അങ്ങോട്ടയച്ചിട്ടുണ്ട്..ആളിപ്പോ അങ്ങോട്ടെത്തും..’”

“ഇക്ക, രാജേട്ടനെ കണ്ടോ… ?”

“ കണ്ടു… എല്ലാം സംസാരിച്ചു..പുള്ളിക്ക് സന്തോഷമായെടീ..”

“ രാജേട്ടൻ ഇക്കയോട്ദേഷ്യപ്പെട്ടൊന്നുമിലല്ലോ..?”

“ ദേഷ്യപ്പെടാനോ..?
നീയിത് പറഞ്ഞപ്പോ തന്നെ അയാളാഗ്രഹിച്ചത് അത് ഞാനായിരിക്കണേന്നാണെന്ന് പറഞ്ഞു..
ഞാനായതാണ് ഏറ്റവും വലിയ സന്തോഷമെന്നും പറഞ്ഞും…”

“ ഞാൻ പറഞ്ഞില്ലേ രാജേട്ടന് സമ്മതമായിരിക്കുമെന്ന്..? വേറെന്തൊക്കെ പറഞ്ഞു ചേട്ടൻ… ?”

“ വേറെന്ത് പറയാനാ… നിന്നെ ശരിക്ക് സുഖിപ്പിക്കണേന്ന് പറഞ്ഞു… നീ വല്ലാത്തൊരു പെണ്ണാന്ന് പറഞ്ഞു..
എത്ര കിട്ടിയാലും നിനക്ക് തികയൂലാന്നും പറഞ്ഞു… “

“ അയ്യേ… അങ്ങിനെയൊക്കെ ചേട്ടൻ പറഞ്ഞോ ഇക്കാ..?’”

“ പറഞ്ഞെടീ… വേറെയും പറഞ്ഞു..അതൊക്കെ ഞാൻ നേരിൽ കാണുമ്പോ പറയാം..

“ ഇക്കാ… ദേ.. ആള് വരുന്നുണ്ട്.. ഇനി എനിക്കും അങ്ങേരോട് ചിലത് പറയാനുണ്ട്.. എന്നാ ഞാൻ വെക്കട്ടേ ഇക്കാ… ?”

“ ശരിയെടീ… നീ ഫ്രീയാവുമ്പോ വിളിക്ക്..”

അൻവർ, സീതയുടെ കോൾ കട്ട് ചെയ്ത് സുനിതയുടെ നമ്പർ ഡയൽ ചെയ്തു…

🌹🌹🌹

മുറ്റത്തേക്ക് കയറിവരുന്ന ഓട്ടോയുടെ വെളിച്ചം ജനലിലൂടെ കണ്ടപ്പോൾ സീത വേഗം വന്ന് മുൻവാതിൽ തുറന്നു.വളരെ കുറച്ച് സമയം അൻവറിനോട് സംസാരിച്ചപ്പോൾ തന്നെ അവളുടെ പാന്റീസ് നനഞ്ഞ് തുടങ്ങിയിരുന്നു.
നൈറ്റിക്കടിയിൽ ആ നനവുള്ള പാന്റി മാത്രമേയുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *